ഒന്നരവയസുകാരി മകളെയും മറന്ന് പ്രവര്‍ത്തനം; ഒടുവില്‍ കൊവിഡ് ബാധിച്ച് മരണത്തെ കണ്ട് കിടന്നത് ദിവസങ്ങളോളം; അതിജീവിച്ച് ഈ യുവഡോക്ടര്‍ വീണ്ടും കൊവിഡ് പോരാട്ടത്തിന്, വെല്ലുവിളികളെ വകവെയ്ക്കാതെ രാശി
കൊച്ചി: കൊവിഡ് പോരാളികളെ ആദരിക്കണം, ബഹുമാനിക്കണം, കൈകൊടട്ടിയും പുഷ്പാര്‍ച്ചന നടത്തിയും സ്വീകരിക്കണമെന്ന വാക്കുകള്‍ നാം കേള്‍ക്കാറുണ്ട്. കാരണം സ്വന്തം കുടുംബത്തെ പോലും മറന്ന് സ്വന്തം ജീവന് വിലനല്കാതെ ...