വനിതാ ഡോക്ടറുടെ മൂക്കിന്റെ എല്ല് ഇടിച്ചൊടിച്ച സംഭവം; പോലീസ് പിടിമുറുക്കി, സ്വന്തം വീട്ടിലും ബന്ധുവീടുകളിലും കയറാൻ കഴിയുന്നില്ല! ഒടുവിൽ കീഴടങ്ങി അബ്ദുൾ ഖാദർ
കോഴിക്കോട്: മെഡിക്കൽ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ ഡോക്ടറെ നടുറോഡിൽ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതി കീഴടങ്ങി. മെഡിക്കൽ കോളേജ് പൊങ്ങുഴിമീത്തൽ വീട്ടിൽ അബൂബക്കറിന്റെ മകൻ എം.പി. അബ്ദുൾ ...