സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടില്ല; വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഏഴ് ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധം. മുഖ്യമന്ത്രിയുടെ ഓഫീസാണ് വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അറിയിച്ചത്. വാര്‍ത്താ ...