‘ക്ലാസ്സിലെത്തി പഠിക്കാത്തവരെ എഞ്ചിനീയര്‍ എന്ന് വിളിക്കാന്‍ കഴിയില്ല’ : പഞ്ചാബ്-ഹരിയാന ഹൈക്കോടതി
ചണ്ഡീഗഢ് : ക്ലാസ്സിലെത്തി പഠിക്കാത്തവരെ എഞ്ചിനീയറെന്ന് വിളിക്കാനാവില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. വിദൂര പഠനത്തിലൂടെ സിവില്‍ എഞ്ചിനീയറിംഗ് ഡിഗ്രി കരസ്ഥമാക്കിയ ആള്‍ക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പോസ്റ്റിലേക്ക് സ്ഥാനക്കയറ്റം നല്കിയ ...