തമിഴ്താരം തീപ്പെട്ടി ഗണേശന് അന്തരിച്ചു; ഞെട്ടലോടെ തമിഴകം
ചെന്നൈ: തമിഴ് നടന് തീപ്പെട്ടി ഗണേശന് (കാര്‍ത്തിക്) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. മധുരൈ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു ഗണേശന്റെ അന്ത്യം. ഭാര്യയും രണ്ട് മക്കളാണ് ഗണേശന്. ...