മകളെ ആശുപത്രിയില്‍ ജോലിക്കു വിട്ടുമടങ്ങിയ പിതാവ് കാറിടിച്ചു മരിച്ചു; രക്തത്തില്‍ കുളിച്ച സാജുവിനെ പ്രവേശിപ്പിച്ചത് അതേ ആശുപത്രിയിലും, നോവ്
പുതുപ്പള്ളി: മകളെ ആശുപത്രിയില്‍ ജോലിക്കു വിട്ടുമടങ്ങിയ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. ചെറിയപറമ്പില്‍ സാജു ജോണ്‍ ആണ് മരിച്ചു. 45 വയസായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെ പയ്യപ്പാടി ...