മാലിന്യം വൃത്തിയാക്കുന്നതിനിടെ കണ്ടത് ഡയമണ്ടിന്റെ കമ്മല്‍; ഉടമയെ തേടിപ്പിടിച്ച് തിരികെ ഏല്‍പ്പിച്ച് ശുചീകരണ തൊഴിലാളികള്‍
മലപ്പുറം; മാലിന്യം വൃത്തിയാക്കുന്നതിനിടെ കിട്ടിയ ഡയമണ്ടിന്റെ കമ്മല്‍ വീട്ടുകാരെ തേടിപ്പിടിച്ച് തിരികെ ഏല്‍പ്പിച്ച് ശുചീകരണ തൊഴിലാളികള്‍. രണ്ട് വര്‍ഷം മുന്‍പ് കാണാതായ കമ്മലാണ് ഇപ്പോള്‍ അപ്രതീക്ഷിതമായി തിരികെ ...