ഭര്‍ത്താവ് അപമാനിച്ചു; വിവാഹം കഴിഞ്ഞ് മിനിറ്റുകള്‍ക്കകം വിവാഹമോചനം തേടി വധു, നാടകീയ രംഗങ്ങള്‍
കുവൈറ്റ് സിറ്റി: വിവാഹം കഴിഞ്ഞ് മൂന്ന് മിനിറ്റിനകം വിവാഹമോചനം തേടി വധു. കുവൈറ്റിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. നിയമപ്രകാരം കോടതിയില്‍ വെച്ച് വിവാഹ രജിസ്ട്രേഷന് പൂര്‍ത്തിയാക്കി ഭര്‍ത്താവിനൊപ്പം ...