Tag: death

deadbody | bignewslive

വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് പിതാവാണെന്ന് മക്കള്‍, മൃതദേഹം സംസ്‌കരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അച്ഛന്‍ കണ്‍മുന്നില്‍, ഞെട്ടല്‍

പത്തനംതിട്ട: മരിച്ചുവെന്ന് കരുതിയ ആള്‍ തിരിച്ചുവന്നതിന്റെ ഞെട്ടലിലും സന്തോഷത്തിലുമാണ് മഞ്ഞത്തോട് ആദിവാസി ഊരിലെ ഒരു കുടുംബം. ളാഹ മഞ്ഞത്തോട്ടില്‍ രാമന്‍ ബാബുവിനെയാണ് കുടുംബത്തിന് തിരികെ കിട്ടിയത്. സംഭവത്തില്‍ ...

death | bignewslive

സ്‌കൂട്ടറും സൈക്കിളും കൂട്ടിയിടിച്ചു, പിന്നാലെ തര്‍ക്കം, അടിയേറ്റ് 62കാരന് ദാരുണാന്ത്യം

ആലപ്പുഴ: വാഹനാപകടത്തിന് പിന്നാലെയുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റയാള്‍ മരിച്ചു. ആലപ്പുഴ ജില്ലയിലാണ് സംഭവം. ഹരിപ്പാട് കാരിച്ചാലില്‍ സ്‌കൂട്ടറും സൈക്കിളും കൂട്ടിയിടിച്ചതിനെ തുടര്‍ന്നായിരുന്നു തര്‍ക്കമുണ്ടായത്. സംഭവത്തില്‍ അറുപത്തിരണ്ടുകാരനായ കാരിച്ചാല്‍ തുണ്ടില്‍ ...

റെയില്‍വെ ട്രാക്കില്‍ യുവതിയുടെ മൃതദേഹം, മരിച്ചത് വയനാട് സ്വദേശിനി

റെയില്‍വെ ട്രാക്കില്‍ യുവതിയുടെ മൃതദേഹം, മരിച്ചത് വയനാട് സ്വദേശിനി

കാസര്‍കോട്: റെയില്‍വെ ട്രാക്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കാസര്‍കോട് ജില്ലയിലാണ് സംഭവം. വയനാട് കല്‍പ്പറ്റ സ്വദേശി ഐശ്വര്യ ജോസഫ് ആണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു. പള്ളിക്കര മസ്തിഗുഡ്ഡെയില്‍ ...

death | bignewslive

പോലീസുകാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍, മൃതദേഹം കണ്ടെത്തിയത് ഏറെനാളായി പൂട്ടിക്കിടന്ന ആശുപത്രിക്കെട്ടിടത്തിന്റെ മുന്‍വശത്ത്

കാസര്‍കോട്: കാസര്‍കോട് പോലീസുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് എആര്‍ ക്യാമ്പിലെ സിപിഒ സുധീഷ്(40) ആണ് മരിച്ചത്. സുധീഷ് കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരണം സംഭവിച്ചെന്നാണ് പ്രാഥമിക ...

death | bignewslive

ക്ലാസ്സില്‍ പോകാത്തതിന് അമ്മ വഴക്ക് പറഞ്ഞു, 12കാരന്‍ ജീവനൊടുക്കി

തിരുവനന്തപുരം: പന്ത്രണ്ട് വയസ്സുകാരനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. പൂജപ്പുര കൊങ്കളത്തു ബിനു - രാജി ദമ്പതികളുടെ മകന്‍ അലക്സ് ആണ് മരിച്ചത്. കഴിഞ്ഞ ...

death| bignewslive

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, 28കാരി ജീവനൊടുക്കിയ നിലയില്‍

പാലക്കാട്: നവവധുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ പെരുമ്പയിലാണ് സംഭവം. പുണ്യംകാവ് തോട്ടുപാലം 'റിഥ'ത്തില്‍ നര്‍മദയെ ആണ് ...

ajayakrishnan| bignewslive

ബൈക്കില്‍ ആത്മഹത്യക്കുറിപ്പ്, പഞ്ചവാദ്യ കലാകാരന്‍ ക്ഷേത്രകുളത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: ഇരുപതുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. പഞ്ചവാദ്യ കലാകാരനെയാണ് ക്ഷേത്രകുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാവായിക്കുളം സ്വദേശി അജയ കൃഷ്ണനാണ് മരിച്ചത്. കല്ലമ്പലം ...

bijeesh| bignewslive

തിരിച്ചുവരുമെന്ന പ്രതീക്ഷകള്‍ അവസാനിച്ചു, കാണാതായ യുവാവ് പുഴയില്‍ മരിച്ച നിലയില്‍

തൃശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ ഒല്ലൂരില്‍ നിന്ന് കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചേരി കടവാരത്ത് വീട്ടില്‍ ബിജീഷിനെയാണ് പാലപ്പിള്ളി എലിക്കോട് കുറുമാലി പുഴയില്‍ മരിച്ച നിലയില്‍ ...

couple death | bignewslive

ഭര്‍ത്താവിന്റെ ചിതകത്തിയെരിയും മുമ്പേ വിടവാങ്ങി ഭാര്യയും, ദമ്പതികളുടെ മരണം മണിക്കൂറുകളുടെ വ്യത്യാസത്തില്‍

ആലപ്പുഴ: ഭര്‍ത്താവിന്റെ ചിതകത്തിയെരിയും മുമ്പേ ഭാര്യയും യാത്രയായി. ആലപ്പുഴയിലാണ് മണിക്കൂറുകളുടെ വ്യത്യസത്തില്‍ ഭാര്യയും ഭര്‍ത്താവും മരണപ്പെട്ടത്. ചേര്‍ത്തലയില്‍ ആറാട്ടുപുഴ കള്ളിക്കാടോ കൂട്ടുങ്കല്‍ സഹദേവനും ഭാര്യ സതിയമ്മയുമാണ് മണിക്കൂറുകളുടെ ...

death | bignewslive

ബന്ധുവിന്റെ വീടിന്റെ പെയിന്റിംഗ് ജോലിക്കിടെ വീണ് ഗുരുതര പരിക്ക്, 49കാരന് ദാരുണാന്ത്യം

കോഴിക്കോട്: പെയിന്റിംഗ് ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ നാല്‍പ്പത്തിയൊമ്പതുകാരന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ കൊടിവള്ളിയിലാണ് സംഭവം. കിഴക്കോത്ത് പന്നൂര്‍ കൊഴപ്പന്‍ചാലില്‍ പരേതനായ അബ്ദുള്ള ഹാജിയുടെ മകന്‍ അബ്ദുല്‍ ...

Page 20 of 181 1 19 20 21 181

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.