മകളെ ചേര്‍ത്ത് നിര്‍ത്തി അച്ഛന്, വിവാഹബന്ധം വേര്‍പെടുത്തി വീട്ടിലേക്ക് തിരിച്ചെത്തുന്ന മകളെ ഘോഷയാത്ര നടത്തി സ്വീകരിച്ച് കുടുംബം ,വൈറലായി വീഡിയോ
റാഞ്ചി: വിവാഹബന്ധം വേര്‍പെടുത്തി സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുന്ന മകളെ വന്‍ ആഘോഷത്തോടെ സ്വീകരിച്ച് പിതാവ്. വ്യത്യസ്തമായൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ജാര്‍ഖണ്ഡ് റാഞ്ചി സ്വദേശി ...