ലോകം യുദ്ധഭീതിയില്‍! കുതിച്ചുയര്‍ന്ന് ക്രൂഡോയില്‍ വില; ആശങ്കയില്‍ ഇന്ത്യ
മുംബൈ: ആഗോളവിപണിയില്‍ കുതിച്ചുയര്‍ന്ന് ക്രൂഡ് ഓയില്‍ വില. ഇറാഖിലെ അമേരിക്കന്‍ സൈനികതാവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന് മിസൈലാക്രമണം നടത്തിയതിന് പിന്നാലെയാണ് ആഗോള വിപണയില്‍ ക്രൂഡോയില്‍ വില കുതിച്ചുയര്‍ന്നത്. ബ്രെന്റ് ...