തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ട് ക്രിമിനല്‍ കേസ് പ്രതികളും
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ട് ക്രിമിനല്‍ കേസ് പ്രതികളും. വെഞ്ഞാറമൂട്, വാമനപുരം എന്നിവിടങ്ങളിലുള്ള പ്രതികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരുടേയും രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വീടിന് ...