Tag: cricket

ലോകകപ്പില്‍ വീണ്ടും അവഗണന; ഞെട്ടിച്ച് അമ്പാട്ടി റായിഡുവിന്റെ വിരമിക്കല്‍ പ്രഖ്യാപനം

ലോകകപ്പില്‍ വീണ്ടും അവഗണന; ഞെട്ടിച്ച് അമ്പാട്ടി റായിഡുവിന്റെ വിരമിക്കല്‍ പ്രഖ്യാപനം

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു. എല്ലാവിഭാഗത്തിലുള്ള ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നെന്നാണ് ബാറ്റ്‌സ്മാനായ അമ്പാട്ടി റായിഡുവിന്റെ പ്രഖ്യാപനമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ...

ലോകകപ്പ് ഇന്ത്യയ്ക്ക് തന്നെ! 87ാം വയസിലും ഇന്ത്യയ്ക്കായി ആര്‍പ്പുവിളിച്ചും കോഹ്‌ലിയേയും രോഹിതിനേയും അനുഗ്രഹിച്ചും ഈ ഫാന്‍ മുത്തശ്ശി; സോഷ്യല്‍മീഡിയയില്‍ താരം

ലോകകപ്പ് ഇന്ത്യയ്ക്ക് തന്നെ! 87ാം വയസിലും ഇന്ത്യയ്ക്കായി ആര്‍പ്പുവിളിച്ചും കോഹ്‌ലിയേയും രോഹിതിനേയും അനുഗ്രഹിച്ചും ഈ ഫാന്‍ മുത്തശ്ശി; സോഷ്യല്‍മീഡിയയില്‍ താരം

എഡ്ബാസ്റ്റണ്‍: ഇന്ത്യ ബംഗ്ലാദേശിനെ ലോകകപ്പ് മത്സരത്തില്‍ ഇന്നലെ ചുരുട്ടി കെട്ടുമ്പോള്‍ താരമായത് സെഞ്ച്വറിയടിച്ച രോഹിത് ശര്‍മ്മയോ അഞ്ച് വിക്കറ്റെടുത്ത ബംഗ്ലാദേശിന്റെ മുസ്താഫിക്കര്‍ റഹ്മാനോ ആയിരുന്നില്ല. ഗ്യാലറിയിലിരുന്ന് പീപ്പിയൂതിയും ...

ഇന്ന് അയല്‍ക്കാരുടെ പോരാട്ടം; കരുത്ത് തെളിയിക്കാന്‍ ബംഗ്ലാദേശ്; പൊളിച്ചടുക്കാന്‍ ഇന്ത്യ

ഇന്ന് അയല്‍ക്കാരുടെ പോരാട്ടം; കരുത്ത് തെളിയിക്കാന്‍ ബംഗ്ലാദേശ്; പൊളിച്ചടുക്കാന്‍ ഇന്ത്യ

ബെര്‍മിങ്ഹാം: ഇന്ന് ലോകകപ്പില്‍ ഏഷ്യന്‍ പോരാട്ടം. സെമി അരക്കിട്ട് ഉറപ്പിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ കരുത്ത് കാണിച്ച് ഇന്ത്യയെ ഞെട്ടിക്കാനാണ് ബംഗ്ലാദേശിന്റെ ശ്രമം. തുടരെയുള്ള വിജയങ്ങളുമായി മുന്നോട്ട് കുതിച്ച ...

പരിക്കും പ്രകടനത്തിലെ പിഴവും വിനയായി; വിജയ് ശങ്കര്‍ ലോകകപ്പില്‍ നിന്നും പുറത്ത്; മായങ്ക് അഗര്‍വാള്‍ പകരക്കാരനാകും

പരിക്കും പ്രകടനത്തിലെ പിഴവും വിനയായി; വിജയ് ശങ്കര്‍ ലോകകപ്പില്‍ നിന്നും പുറത്ത്; മായങ്ക് അഗര്‍വാള്‍ പകരക്കാരനാകും

ലണ്ടന്‍: പരിക്ക് വീണ്ടും ടീം ഇന്ത്യയ്ക്ക് വില്ലനാകുന്നു. ശിഖര്‍ ധവാന് പിന്നാലെ മറ്റൊരു താരം കൂടി പരിക്കേറ്റ് ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും പുറത്ത്. ഓള്‍റൗണ്ടര്‍ വിജയ് ശങ്കറാണ് ...

അഞ്ച് വിക്കറ്റ് കൈയ്യിലുണ്ടായിട്ടും മെല്ലെപ്പോക്ക്‌; ഇത് ന്യായീകരിക്കാനാകില്ല; ധോണിക്കും കേദാറിനും എതിരെ ആഞ്ഞടിച്ച് ഗാംഗുലി

അഞ്ച് വിക്കറ്റ് കൈയ്യിലുണ്ടായിട്ടും മെല്ലെപ്പോക്ക്‌; ഇത് ന്യായീകരിക്കാനാകില്ല; ധോണിക്കും കേദാറിനും എതിരെ ആഞ്ഞടിച്ച് ഗാംഗുലി

ലണ്ടന്‍: ലോകകപ്പ് ടൂര്‍ണമെന്റില്‍ ആദ്യ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി. മത്സരം അവസാന പത്ത് ഓവറിലേക്ക് എത്തിനില്‍ക്കവെ മധ്യനിര ബാറ്റ്‌സ്മാന്‍മാരായ ...

‘എപ്പോള്‍ എങ്ങനെ കളിക്കണമെന്ന് ധോണിക്ക് നന്നായി അറിയാം; മോശം ദിനത്തെ കുറിച്ചുള്ള ചര്‍ച്ച മാത്രമാണ് എപ്പോഴും’; ധോണിയെ പ്രതിരോധിച്ച് കോഹ്‌ലി

‘എപ്പോള്‍ എങ്ങനെ കളിക്കണമെന്ന് ധോണിക്ക് നന്നായി അറിയാം; മോശം ദിനത്തെ കുറിച്ചുള്ള ചര്‍ച്ച മാത്രമാണ് എപ്പോഴും’; ധോണിയെ പ്രതിരോധിച്ച് കോഹ്‌ലി

മാഞ്ചസ്റ്റര്‍: പതിഞ്ഞ താളത്തിലുള്ള ബാറ്റിങിന്റെ പേരില്‍ വീണ്ടും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എംഎസ് ധോണിക്കെതിരെ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പടെ രൂക്ഷ വിമര്‍ശനം. ധോണിയുടെ ഇഴഞ്ഞുള്ള ബാറ്റിങ് ശൈലി അഫ്ഗാനിസ്ഥാനെതിരെയുള്ള ...

സച്ചിന്റേയും ലാറയുടേയും റെക്കോര്‍ഡ് തകര്‍ത്ത് കോഹ്‌ലി; അതിവേഗത്തില്‍ 20,000 റണ്‍സ്

സച്ചിന്റേയും ലാറയുടേയും റെക്കോര്‍ഡ് തകര്‍ത്ത് കോഹ്‌ലി; അതിവേഗത്തില്‍ 20,000 റണ്‍സ്

മാഞ്ചസ്റ്റര്‍: ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറിന്റേയും ബ്രയാന്‍ ലാറയുടേയും റെക്കോര്‍ഡ് തകര്‍ത്ത് വിരാട് കോഹ്‌ലി. ഏറ്റവും വേഗത്തില്‍ 20,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമായി കോഹ്‌ലി ക്രിക്കറ്റ് ലോകത്തെ ...

പന്ത് കൊണ്ടത് ബാറ്റിലോ? പാഡിലോ? ഉറപ്പില്ലെങ്കിലും ഔട്ട് വിളിച്ച് തേഡ് അംപയര്‍; രോഹിതിന്റെ ഔട്ടില്‍ വിവാദം കത്തുന്നു

പന്ത് കൊണ്ടത് ബാറ്റിലോ? പാഡിലോ? ഉറപ്പില്ലെങ്കിലും ഔട്ട് വിളിച്ച് തേഡ് അംപയര്‍; രോഹിതിന്റെ ഔട്ടില്‍ വിവാദം കത്തുന്നു

മാഞ്ചസ്റ്റര്‍: ലോകകപ്പ് ടൂര്‍ണമെന്റില്‍ വിജയക്കുതിപ്പ് തുടരുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയായി ഡിആര്‍എസ് വിവാദം. ഔട്ട് ആണോ അല്ലയോ എന്ന് വ്യക്തമാവാത്ത ഡെലിവെറിയെ ഔട്ട് എന്ന് നിര്‍ണയിച്ചതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ...

ആ ആരാധകന്‍ ‘തടിച്ച പന്നി’ എന്ന് കൂവി വിളിച്ചു; തന്റെ ഭാര്യ പൊട്ടിക്കരഞ്ഞു; അധിക്ഷേപങ്ങള്‍ മാനസികമായി തകര്‍ത്തെന്ന് സര്‍ഫറാസ്

ആ ആരാധകന്‍ ‘തടിച്ച പന്നി’ എന്ന് കൂവി വിളിച്ചു; തന്റെ ഭാര്യ പൊട്ടിക്കരഞ്ഞു; അധിക്ഷേപങ്ങള്‍ മാനസികമായി തകര്‍ത്തെന്ന് സര്‍ഫറാസ്

ലണ്ടന്‍: ഇന്ത്യയ്‌ക്കെതിരെ ലോകകപ്പില്‍ വീണ്ടും തോറ്റതോടെ തനിക്കും ടീമംഗങ്ങള്‍ക്കും ഏല്‍ക്കേണ്ടി വന്നത് ഗുരുതരമായ അധിക്ഷേപങ്ങളാണെന്ന് പാകിസ്താന്‍ ടീം നായകന്‍ സര്‍ഫറാസ് അഹമ്മദ്. തന്റെ കുടുംബത്തിനു മുന്നില്‍ വെച്ച് ...

എവേ ജേഴ്‌സിയുടെ നിറം ഓറഞ്ച്; ടീം ഇന്ത്യയിലും കാവിവത്കരണമെന്ന് ആക്ഷേപിച്ച് കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍

എവേ ജേഴ്‌സിയുടെ നിറം ഓറഞ്ച്; ടീം ഇന്ത്യയിലും കാവിവത്കരണമെന്ന് ആക്ഷേപിച്ച് കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍

ന്യൂഡല്‍ഹി: ജൂണ്‍ 30ന് ഇംഗ്ലണ്ടിനെ നേരിടാന്‍ ഇന്ത്യന്‍ ടീം ഇറങ്ങുക എവേ ജേഴ്‌സി അണിഞ്ഞായിരിക്കും. ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ ടീം എവേ ജേഴ്‌സി ധരിക്കുക. ഇംഗ്ലണ്ടിന്റെ ജേഴ്‌സിയും ...

Page 27 of 52 1 26 27 28 52

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.