Tag: cricket

നൊസ്റ്റാൾജിയയുടെ 30 വർഷങ്ങൾ; സച്ചിന്റെ ക്രിക്കറ്റ് അരങ്ങേറ്റത്തിന് ഈ നവംബർ 15ന് മുപ്പത് വയസ്

നൊസ്റ്റാൾജിയയുടെ 30 വർഷങ്ങൾ; സച്ചിന്റെ ക്രിക്കറ്റ് അരങ്ങേറ്റത്തിന് ഈ നവംബർ 15ന് മുപ്പത് വയസ്

അന്ന് 1989 നവംബർ പതിനഞ്ചിന്, അഥവാ മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസം വെറും 16 വയസ് മാത്രം പ്രായമുള്ള വളരെ നാണംകുണുങ്ങിയായ ആ കൗമാരക്കാരൻ കറാച്ചിയിൽ ...

ആദ്യ ദിനത്തിൽ തകർന്ന് ബംഗ്ലാദേശ്; കരുത്ത് കാണിച്ച് ഇന്ത്യൻ ബൗളിങ് നിര

ആദ്യ ദിനത്തിൽ തകർന്ന് ബംഗ്ലാദേശ്; കരുത്ത് കാണിച്ച് ഇന്ത്യൻ ബൗളിങ് നിര

ഇൻഡോർ: ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിന് വൻതകർച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് മുഹമ്മദ് ഷമിയും ആർ അശ്വിനും ഇശാന്ത് ശർമ്മയും കാഴ്ചവെച്ച തകർപ്പൻ ബൗളിങ് ...

തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി സഞ്ജു; ഒമ്പത് റൺസെടുത്ത് പുറത്ത്

തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി സഞ്ജു; ഒമ്പത് റൺസെടുത്ത് പുറത്ത്

തിരുവനന്തപുരം: വീണ്ടും സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ടൂർണമെന്റിൽ നിരാശപ്പെടുത്തുന്ന പ്രകടനവുമായി സഞ്ജു സാംസൺ. തുടർച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു നിരാശയാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ന് വിദർഭയ്്ക്കെതിരായ ...

ഇരുണ്ടനിറം വെളുപ്പാക്കി ലിപ്സ്റ്റികും കാജളും അണിയിച്ച് സ്മൃതി മന്ദാനയുടെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രം ഗൂഗിളിൽ; ഇതാണോ ഇന്ത്യയുടെ സൗന്ദര്യ സങ്കൽപ്പമെന്ന് സോഷ്യൽമീഡിയ; വിവാദം

ഇരുണ്ടനിറം വെളുപ്പാക്കി ലിപ്സ്റ്റികും കാജളും അണിയിച്ച് സ്മൃതി മന്ദാനയുടെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രം ഗൂഗിളിൽ; ഇതാണോ ഇന്ത്യയുടെ സൗന്ദര്യ സങ്കൽപ്പമെന്ന് സോഷ്യൽമീഡിയ; വിവാദം

ന്യൂഡൽഹി: നേട്ടങ്ങൾ കൊണ്ട് രാജ്യത്തിന് അഭിമാനമായ ടീം ഇന്ത്യയുടെ വനിതാ ക്രിക്കറ്റർ സ്മൃതി മന്ദാനയുടെ ഫോട്ടോഷോപ്പ് ചെയ്ത ഒരു ചിത്രമാണ് സോഷ്യൽമീഡിയയിൽ കത്തുന്ന ചർച്ചയായിരിക്കുന്നത്. രാജ്യത്തിന്റെ സൗന്ദര്യ ...

ക്രിക്കറ്റിനെ തളർത്തി അഴിമതി ആരോപണങ്ങൾ; ഒടുവിൽ ഒത്തുകളി ക്രിമിനൽ കുറ്റമാക്കി ശ്രീലങ്ക;10 വർഷം തടവും കോടികൾ പിഴയും

ക്രിക്കറ്റിനെ തളർത്തി അഴിമതി ആരോപണങ്ങൾ; ഒടുവിൽ ഒത്തുകളി ക്രിമിനൽ കുറ്റമാക്കി ശ്രീലങ്ക;10 വർഷം തടവും കോടികൾ പിഴയും

കൊളംബോ: രാജ്യത്തെ ക്രിക്കറ്റിനെ അഴിമതി ആരോപണങ്ങൾ തളർത്തുന്നതിനിടെ ദേശീയ ടീമിനെ ക്ലീനാക്കാൻ പുതിയ നടപടികളുമായി ശ്രീലങ്ക. ഇതിന്റെ ഭാഗമായി ഒത്തുകളി രാജ്യത്ത് ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചു. വിഷയം ...

ചതിച്ചത് ഇന്ത്യക്കാരൻ; ബംഗ്ലാദേശിൽ ഷാക്കിബ് യുഗത്തിന് അവസാനമോ; വാതുവെയ്പ് കേസിൽ ഷാക്കിബ് അൽ ഹസന്  വിലക്ക്

ചതിച്ചത് ഇന്ത്യക്കാരൻ; ബംഗ്ലാദേശിൽ ഷാക്കിബ് യുഗത്തിന് അവസാനമോ; വാതുവെയ്പ് കേസിൽ ഷാക്കിബ് അൽ ഹസന് വിലക്ക്

ധാക്ക: വളർന്നുവരുന്ന ബംഗ്ലാദേശ് ക്രിക്കറ്റിന് കനത്ത തിരിച്ചടിയായി സൂപ്പർതാരം ഷാക്കിബ് അൽ ഹസന് ലഭിച്ച വിലക്ക്. വാതുവെയ്പുകാരനുമായി ബന്ധപ്പെട്ട സംഭവത്തിൽ ഷാക്കിബിനെ രണ്ടുവർഷത്തേക്കാണ് ഐസിസി വിലക്കിയിരിക്കുന്നത്. എന്നാൽ ...

പദവി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി; ക്രിക്കറ്റ് നടക്കുമ്പോൾ ‘വാട്ടർ ബോയ്’ ആകാനും മടിയില്ല; ഹൃദയം കീഴടക്കി സ്‌കോട്ട് മോറിസൺ

പദവി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി; ക്രിക്കറ്റ് നടക്കുമ്പോൾ ‘വാട്ടർ ബോയ്’ ആകാനും മടിയില്ല; ഹൃദയം കീഴടക്കി സ്‌കോട്ട് മോറിസൺ

കാൻബറ: ശ്രീലങ്കൻ ടീമിന്റെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ ക്രിക്കറ്റ് ലോകവും രാഷ്ട്രീയലോകവും സാക്ഷ്യം വഹിച്ചത് ഹൃദയം കീഴടക്കുന്ന കാഴ്ചയ്ക്കായിരുന്നു. ഞായറാഴ്ച ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയ്ക്കായി ഓസ്ട്രേലിയയിലെത്തിയതാണ് ...

ദക്ഷിണാഫ്രിക്കയെ പൊളിച്ചടുക്കി ഇന്ത്യ; രണ്ടാം ടെസ്റ്റ് വിജയം ഇന്നിങ്‌സിനും 137 റൺസിനും

ദക്ഷിണാഫ്രിക്കയെ പൊളിച്ചടുക്കി ഇന്ത്യ; രണ്ടാം ടെസ്റ്റ് വിജയം ഇന്നിങ്‌സിനും 137 റൺസിനും

പൂണെ: ക്രിക്കറ്റ് ടെസ്റ്റ് ചരിത്രത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ. പൂണെ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ചെയ്യിച്ച ഇന്ത്യ ഇന്നിങ്‌സിനും 137 റൺസിനും വിജയം സ്വന്തമാക്കി. ...

സഞ്ജു സാംസണ് ഇരട്ട സെഞ്ച്വറി; നേട്ടം 125 പന്തിൽ; സച്ചിനൊപ്പം റെക്കോർഡ് കൂട്ടുകെട്ടും

സഞ്ജു സാംസണ് ഇരട്ട സെഞ്ച്വറി; നേട്ടം 125 പന്തിൽ; സച്ചിനൊപ്പം റെക്കോർഡ് കൂട്ടുകെട്ടും

ബെംഗളൂരു: ലോക റെക്കോർഡുമായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു സാംസൺ ഇരട്ട സെഞ്ച്വറി കുറിച്ചു. ഗോവയ്ക്കെതിരായ ഏകദിന മത്സരത്തിലാണ് സഞ്ജു ...

പന്തിന്റെ കാര്യം ഇനി ‘സാഹ’; ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റിൽ സാഹ വിക്കറ്റ് കാക്കും; ടീം ഇന്ത്യയിലേക്ക് ഒരു വർഷത്തിന് ശേഷം

പന്തിന്റെ കാര്യം ഇനി ‘സാഹ’; ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റിൽ സാഹ വിക്കറ്റ് കാക്കും; ടീം ഇന്ത്യയിലേക്ക് ഒരു വർഷത്തിന് ശേഷം

മുംബൈ: ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വിക്കറ്റ് കാക്കാൻ വൃദ്ധിമാൻ സാഹയ്ക്ക് ക്ഷണം. മുൻനായകൻ എംഎസ് ധോണിക്ക് പകരക്കാരനായി ഉയർത്തിക്കാണിച്ചിരുന്ന റിഷഭ് പന്തിനെ ഒഴിവാക്കിയാണ് ടീം ...

Page 23 of 52 1 22 23 24 52

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.