ഐപിഎൽ വാതുവെപ്പ്; എട്ട് പേർ ഇൻഡോറിൽ അറസ്റ്റിൽ
ഇൻഡോർ: ഐപിഎൽ ക്രിക്കറ്റ് മത്സരത്തെ ചൊല്ലി വാതുവെച്ച സംഘത്തെ അറ്സ്റ്റ് ചെയ്ത് ഇൻഡോർ പോലീസ്. വാതുവെപ്പ് സംഘത്തിലെ എട്ടു പേരെയാണ് മധ്യപ്രദേശിലെ ഇൻഡോറിൽ വെച്ച് അറസ്റ്റ് ചെയ്തത്. ...
ഇൻഡോർ: ഐപിഎൽ ക്രിക്കറ്റ് മത്സരത്തെ ചൊല്ലി വാതുവെച്ച സംഘത്തെ അറ്സ്റ്റ് ചെയ്ത് ഇൻഡോർ പോലീസ്. വാതുവെപ്പ് സംഘത്തിലെ എട്ടു പേരെയാണ് മധ്യപ്രദേശിലെ ഇൻഡോറിൽ വെച്ച് അറസ്റ്റ് ചെയ്തത്. ...
ഷാർജ: ഐപിഎല്ലില്‍ വിജയക്കുതിപ്പുമായി ഡൽഹി ക്യാപിറ്റൽസ്.രാജസ്ഥാന് റോയല്‍സിനെ 46 റൺസിന് ഡൽഹി തോൽപ്പിച്ചു. ഇതു രാജസ്ഥാന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണ്. ജയത്തോടെ മുംബൈയെ പിന്തള്ളി ഡല്‍ഹി പോയിന്റ് ...
ക്രിക്കറ്റിലെ ആൺപോരിൽ തോൽക്കുമ്പോൾ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ പഴി ചാരുന്ന ശീലം മാറ്റാതെ 'സോഷ്യൽമീഡിയ'. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിന്റെ തോൽവിക്ക് കാരണം നായകൻ കോഹ്ലിയുടെ ഭാര്യ അനുഷ്കയാണെന്ന വാദവും ...
ദുബായ്: കിങ്സ് ഇലവൻ പഞ്ചാബിന് എതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 69 റൺസ് വിജയം. നിക്കോളാസ് പൂരാന്റെ അർധസെഞ്ച്വറി പ്രകടനമല്ലാതെ കാര്യമായ പ്രതിരോധം കാണിക്കാതെ പഞ്ചാബ്, ഹൈദരാബാദ് ഉയർത്തിയ ...
ദുബായ്: ഓപ്പണർ റൺമഴ പെയ്യിച്ച മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് കിങ്സ് ഇലവൻ പഞ്ചാബിനെതിരെ കൂറ്റൻ സ്കോർ. 202 റൺസിന്റെ വിജയലക്ഷ്യമാണ് ഹൈദരാബാദ് പഞ്ചാബിന് മുന്നിൽ ഉയർത്തിയത്. 20 ...
അബുദാബി: ഐപിഎല്ലിൽ തുടർവിജയത്തിന് ഇറങ്ങിയ ധോണിക്കും കൂട്ടർക്കും തോൽവി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ ചെന്നൈ 10 റൺസിന്റെ തോൽവി ചോദിച്ചുവാങ്ങുകയായിരുന്നു. അതേസമയം, കഴിഞ്ഞ കളിയിലെ തോൽവിയുടെ ...
അബുദാബി: മുംബൈ ഇന്ത്യൻസ് ഒരുക്കിയ റൺ മഴയിൽ തകർന്നു വീണു രാജസ്ഥാൻ റോയൽസ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും തിളങ്ങിയ മുംബൈക്ക് 57 റൺസിന്റെ ഗംഭീര വിജയം. 18.1ഓവറിൽ ...
ദുബായ് : ഐ പി എല്ലിൽ വീണ്ടും തോറ്റ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഡൽഹി ക്യാപിറ്റൽസിനെതിരെ 59 റൺസിന്റെ തോൽവിയാണു ബാംഗ്ലൂർ വഴങ്ങിയത്. ഒരു പ്ലാനിങ്ങും ഇല്ലാതെ ...
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് 13-ാം സീസണിലെ ആദ്യത്തെ പത്ത് വിക്കറ്റ് വിജയം സ്വന്തമാക്കിയ ധോണിയും മഞ്ഞപ്പടയും ഇപ്പോഴും ആഘോഷത്തിലാണ്. വാട്സണിന്റെയും ഡ്യുപ്ലെസിസിന്റെയും മികവിൽ ജയം കുറിച്ച ...
ദുബായ്: ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം തുടർത്തോൽവി വഴങ്ങി ആരാധകരുടെ പോലും പഴി കേട്ട ചെന്നൈ സൂപ്പർ കിങ്സിന് ഓപ്പണിങ് ബാറ്റ്സ്മാൻമാരുടെ മികവിൽ ത്രില്ലിങ് വിജയം. കിങ്സ് ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.