ബൈക്കുകള്‍ കൂട്ടിയിടിച്ചു; റോഡിലേക്ക് വീണ യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി, ദാരുണാന്ത്യം
കോഴിക്കോട്: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് റോഡിലേക്ക് വീണ യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. നന്മണ്ട അമ്മോമ്മലത്ത് പരേതനായ വാസുവിന്റെയും വസന്ത അമ്മയുടെയും മകനും സി.പി.എം നന്മണ്ട നോര്‍ത്ത് ...