കൊവിഡ് വ്യാപനം കുറയുന്നു; ആരോഗ്യമേഖല പൂര്‍വ്വസ്ഥിതിയിലേയ്ക്ക്, ആശ്വാസത്തില്‍ യുഎഇ
അബുദാബി: യുഎഇയില്‍ കൊവിഡ് വ്യാപനം കുറയുന്നു. ഇതോടെ ആരോഗ്യമേഖലയും പൂര്‍വ്വസ്ഥിതിയിലേയ്ക്ക് എത്തിയിരിക്കുകയാണ്. കൊവിഡ് രോഗികള്‍ കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കൊവിഡ് സ്പെഷ്യല്‍ ആശുപത്രികളിലേക്ക് മറ്റുരോഗികള്ക്കും പ്രവേശനം അനുവദിച്ചു തുടങ്ങി. ...