മുംബൈയില്‍ തിരുവനന്തപുരം സ്വദേശിയും ഡല്‍ഹിയില്‍ തൃശ്ശൂര്‍ സ്വദേശിയും കൊവിഡ് ബാധിച്ച് മരിച്ചു
മുംബൈ; മുംബൈയിലും ഡല്‍ഹിയിലും ഇന്ന് കൊവിഡ് ബാധിച്ച് ഓരോ മലയാളികള്‍ മരിച്ചു. മുംബൈയില്‍ തിരുവനന്തപുരം സ്വദേശിയും ഡല്‍ഹിയില്‍ തൃശ്ശൂര്‍ സ്വദേശിയുമാണ് മരിച്ചത്. മുംബൈ കാന്തിവലിയില്‍ താമസിച്ചിരുന്ന ജിഎ ...