ചാലിശ്ശേരിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങളില്‍ രക്തം കട്ടപിടിച്ച നിലയില്‍; പരിശോധനയില്‍ ദമ്പതികള്‍ക്ക് കൊവിഡ്
തൃശ്ശൂര്‍: ചാലിശ്ശേരി പെരുമണ്ണൂരില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ദമ്പതിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വടക്കേപ്പുരയ്ക്കല്‍ നാരായണന് (74), ഭാര്യ ഇന്ദിര (70) എന്നിവര്‍ക്കാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ...