Tag: corona

നാലു വര്‍ഷങ്ങള്‍, മണലാരണ്യത്തില്‍ മരിച്ചുവീണത് 28,523 ഇന്ത്യക്കാര്‍; ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സൗദിയില്‍

16 ദിവസത്തെ കോവിഡ് ചികിത്സയ്ക്ക് ബില്ല് നാലര ലക്ഷം; പണമടയ്ക്കാതെ മൃതദേഹം വിട്ടുനൽകില്ലെന്ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി; ക്രൂരത

കാട്ടാക്കട: കോവിഡ് ബാധിച്ച് പതിനാറു ദിവസം ചികിത്സിൽ തുടരുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത വ്യക്തിയുടെ കുടുംബത്തിന് ലഭിച്ചത് നാലര ലക്ഷത്തോളം രൂപയുടെ ആശുപത്രി ബില്ല്. ബില്ലടയ്ക്കാത്തതിനാൽ ...

rajappan

തോട്ടിൽ പോള നിറഞ്ഞ് ബോട്ട് ഗതാഗതം തടസപ്പെട്ടു; കോവിഡ് രോഗിക്ക് ചികിത്സ ലഭിക്കാതെ ദാരുണാന്ത്യം

ചീപ്പുങ്കൽ: കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ കോവിഡ് രോഗിക്ക് ദാരുണാന്ത്യം. അയ്മനം ഗ്രാമപ്പഞ്ചായത്തിലെ വാദ്യമേക്കരി കറുകപ്പറമ്പിൽ രാജപ്പനാ(60)ണ് മരിച്ചത്. തോട്ടിൽ പോള നിറഞ്ഞതിനെ തുടർന്ന് ജലഗതാഗതം തടസപ്പെട്ടതിനാൽ കോവിഡ് ...

അഞ്ചു കിലോമീറ്റർ ദൂരം വാഹനമോടിച്ച് യുവാവെത്തി; ചോദിച്ചപ്പോൾ മൊട്ടുസൂചി വാങ്ങാനെന്ന് മറുപടി; അമ്പരന്ന പോലീസ് വാഹനം പിടിച്ചെടുത്ത് യുവാവിനെ തിരിച്ച് നടത്തി

മേയ് ഒന്നു മുതൽ നാല് വരെ കൂടിച്ചേരലുകളോ വിജയാഘോഷങ്ങളോ പാടില്ല; ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്ഫലം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ആൾക്കൂട്ടം ഉണ്ടാകാതിരിക്കാനുള്ള നിർദേശങ്ങളുമായി ഹൈക്കോടതി. മേയ് ഒന്ന് മുതൽ നാല് ദിവസം കൂടിച്ചേരലുകൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് വിജയാഘോഷ ...

delhi covid

ഓക്‌സിജനും ആശുപത്രി ബെഡും അടക്കമുള്ള സഹായം തേടി ദിനവും എത്തുന്നത് നിരവധി കോളുകൾ; ഡൽഹിയിലെ കോടതിയിൽ പൊട്ടക്കരഞ്ഞ് അഭിഭാഷകൻ

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിലായ ഡൽഹിയിലെ അവസ്ഥയെ സംബന്ധിച്ച് നടക്കുന്ന വാദത്തിനിടെ കോടതി മുറിയിൽ പൊട്ടക്കരഞ്ഞ് മുതിർന്ന അഭിഭാഷകൻ രമേശ് ഗുപ്ത. ഡൽഹി ഹൈക്കോടതിയിലായിരുന്നു സംഭവം. നിലവിലെ സാഹചര്യം ...

covid19

സംസ്ഥാനത്തെ കോവിഡിനേക്കാൾ പതിന്മടങ്ങ് തീവ്രം ആശുപത്രി ബില്ലുകൾ; സ്വകാര്യ ആശുപത്രിയിലെ ഭീമമായ ചികിത്സാച്ചെലവിൽ ആശങ്കപ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ കോവിഡ് ചികിത്സാ ചെലവ് ഭീമമാണെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. ചികിത്സാചെലവിന്റെ കാര്യം അതീവഗുരുതരമായ സ്ഥിതിയിലാണ്. സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികളിൽ നിന്ന് ഈടാക്കുന്ന ചികിത്സാ ചെലവ് ...

അഞ്ചു കിലോമീറ്റർ ദൂരം വാഹനമോടിച്ച് യുവാവെത്തി; ചോദിച്ചപ്പോൾ മൊട്ടുസൂചി വാങ്ങാനെന്ന് മറുപടി; അമ്പരന്ന പോലീസ് വാഹനം പിടിച്ചെടുത്ത് യുവാവിനെ തിരിച്ച് നടത്തി

അവശ്യസർവീസുകൾക്ക് മാത്രം ഇളവ്; രാജ്യത്ത് 150ലേറെ ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ; കേരളത്തിലും ആശങ്ക

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിതീവ്രമാകുന്നതിനിടെ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള ആലോചനയിൽ കേന്ദ്ര സർക്കാർ. ലോക്ക്ഡൗൺ നടപടികളിലേക്ക് കടന്ന് കേന്ദ്ര സർക്കാർ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ...

sonia gandhi_

ജനങ്ങളെ ദുരിതത്തിലാക്കി സർക്കാർ കൈയ്യൊഴിഞ്ഞു; കോവിഡ് നേരിടുന്നതിൽ കേന്ദ്രത്തിന്റേത് കുറ്റകരമായ വീഴ്ച; വിമർശിച്ച് സോണിയ ഗാന്ധി

ന്യൂഡൽഹി: കോവിഡ് വ്യാപനം നേരിടുന്നതിൽ കേന്ദ്ര സർക്കാരിന് കുറ്റകരമായ വീഴ്ച പറ്റിയെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. രാജ്യത്ത് കോവിഡ് വ്യാപിക്കുമ്പോൾ ജനങ്ങളെ ദുരിതത്തിലാക്കി സർക്കാർ കൈയ്യൊഴിഞ്ഞെന്നും ...

covid19_

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 3.2 ലക്ഷം കോവിഡ് രോഗികൾ; മരണം 2765; കേന്ദ്രത്തിന്റെ കോവിഡ് നിയന്ത്രണങ്ങൾ സുപ്രീംകോടതി പരിശോധിക്കും

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിന് മുകളിൽ കോവിഡ് രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3.2 ലക്ഷം. കഴിഞ്ഞ ദിവസങ്ങളെ ...

oxygen-

കോവിഡ് രോഗികൾ കൂടി;കേരളത്തിലും ഓക്‌സിജന്റെ ആവശ്യം ഉയർന്നു; ദിനംപ്രതി രണ്ട് ടൺ അധികം ഓക്‌സിജൻ വേണം

കൊച്ചി: കേരളത്തിലും മെഡിക്കൽ ഓക്‌സിജന്റെ ഉപയോഗം കൂടുന്നു. കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടാവുന്ന കുതിപ്പിന് അനുസൃതമായാണ് ഓക്‌സിജന്റെ ആവശ്യവും ഉയർന്നിരിക്കുന്നത്. ദിവസേന രണ്ടു ടൺ ഓക്‌സിജനാണ് അധികമായി ...

oxygen cylinde

ജീവൻ രക്ഷിക്കാൻ അപേക്ഷിച്ച് രോഗികൾ; ഓക്‌സിജൻ സിലിണ്ടർ ഒന്നിന് 90,000 രൂപ ഈടാക്കി കരിഞ്ചന്തക്കാർ; നാല് പേർ അറസ്റ്റിൽ

ഗുരുഗ്രാം: രാജ്യത്ത് കോവിഡ് പിടിമുറുക്കുമ്പോൾ ജീവശ്വാസത്തിന് വേണ്ടി അപേക്ഷിക്കുന്ന രോഗികളേയും ബന്ധുക്കളേയും പിഴിഞ്ഞ് കരിഞ്ചന്തക്കാർ. ഓക്‌സിജൻ ക്ഷാമത്തിൽ വലയുന്ന ആശുപത്രികളിലെ രോഗികൾക്ക് ഭീമൻതുക ഈടാക്കി ഓക്‌സിജൻ സിലിണ്ടർ ...

Page 4 of 119 1 3 4 5 119

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.