Tag: Corona Virus at thrissur

കൊവിഡ് 19; സംസ്ഥാനത്തിന് ആശ്വാസം പകര്‍ന്ന് പുതിയ റിപ്പോര്‍ട്ട്, മലപ്പുറം ജില്ലയില്‍ 130 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു

കൊവിഡ് 19; സംസ്ഥാനത്തിന് ആശ്വാസം പകര്‍ന്ന് പുതിയ റിപ്പോര്‍ട്ട്, മലപ്പുറം ജില്ലയില്‍ 130 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്തിന് ആശ്വാസം പകര്‍ന്ന് പുതിയ റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയില്‍ വിദഗ്ധ പരിശോധനാ ഫലം ലഭിച്ച 130 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ജില്ലാ കളക്ടര്‍ ജാഫര്‍ ...

കൊവിഡ് 19; നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി 3.6 ലക്ഷം കോടി രൂപ അനുവദിക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി

കൊവിഡ് 19; നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി 3.6 ലക്ഷം കോടി രൂപ അനുവദിക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി

വാഷിങ്ടണ്‍: കോവിഡ്-19 നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്കായി 5000 കോടി ഡോളര്‍ (3.6 ലക്ഷം കോടി രൂപ) അനുവദിക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി. അവികസിത-വികസ്വര രാജ്യങ്ങള്‍ക്കാണ് തുക നല്‍കുന്നത്. ഇതില്‍ ആയിരം കോടി ...

സൗദിയില്‍ രണ്ടാമത്തെ കൊറോണ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്തു

സൗദിയില്‍ രണ്ടാമത്തെ കൊറോണ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്തു

റിയാദ്: രാജ്യത്ത് രണ്ടാമത് ഒരാള്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. സൗദി ആരോഗ്യ മന്ത്രാലയമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്ന് ബഹ്‌റൈന്‍ വഴി വന്ന സൗദി ...

കൊറോണ ഭീതിയില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി നശിക്കരുത്; പഠനം ഓണ്‍ലൈനിലാക്കി ചൈനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

കൊറോണ ഭീതിയില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി നശിക്കരുത്; പഠനം ഓണ്‍ലൈനിലാക്കി ചൈനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ബീജിങ്: ലോകത്തെ ആശങ്കയിലേയ്ക്കും ഭീതിയിലേയ്ക്കും വലിച്ചിട്ട കൊറോണ വൈറസ് വിദ്യാര്‍ത്ഥികളുടെ പഠനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട അവധിയും കൊറോണയുമെല്ലാം കാരണം ഈവര്‍ഷം കാര്യമായി ക്ലാസുകള്‍ നടന്നിട്ടില്ല. ...

കൊറോണ വൈറസിനെ അതിജീവിച്ച കേരളത്തെ പറയാതെ കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഉന്നതതല യോഗം; ചോദ്യമുയര്‍ത്തി മാധ്യമപ്രവര്‍ത്തകര്‍, ഒടുവില്‍ മറുപടി നല്‍കിയത് ആരോഗ്യ സെക്രട്ടറിയും

കൊറോണ വൈറസിനെ അതിജീവിച്ച കേരളത്തെ പറയാതെ കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഉന്നതതല യോഗം; ചോദ്യമുയര്‍ത്തി മാധ്യമപ്രവര്‍ത്തകര്‍, ഒടുവില്‍ മറുപടി നല്‍കിയത് ആരോഗ്യ സെക്രട്ടറിയും

ന്യൂഡല്‍ഹി: വ്യാഴാഴ്ച നടത്തിയ ഉന്നതതല യോഗത്തില്‍ കൊറോണ രോഗം സ്ഥിരീകരിച്ച ശേഷം ചൈനയില്‍ നിന്ന് വന്നതുമുതല്‍ അടുത്തിടപഴകിയവരെ വരെ കണ്ടെത്തി നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനിടെ കേരളത്തിന്റെ ...

നിപ്പായ്ക്ക് പിന്നാലെ കൊറോണയെയും തുരത്തി കേരളം; ആദ്യം രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്, ആശ്വാസം

നിപ്പായ്ക്ക് പിന്നാലെ കൊറോണയെയും തുരത്തി കേരളം; ആദ്യം രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്, ആശ്വാസം

തൃശ്ശൂര്‍: നിപ്പായ്ക്ക് പിന്നാലെ സംസ്ഥാനത്ത് ആശങ്ക പരത്തിയ കൊറോണയെയും തുരത്തി കേരളം. ആദ്യം വൈറസ് ബാധിച്ച കുട്ടിയുടെ പുതിയ പരിശോധനാ ഫലം നെഗറ്റീവ്. രോഗ ബാധയെ തുടര്‍ന്ന് ...

കൊറോണ വൈറസ് ബാധ ഇപ്പോള്‍ സിംഗപ്പൂരിലും; രോഗ ലക്ഷണങ്ങളോടെ നാല് പേര്‍ ചികിത്സയില്‍, 11 പേര്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസ് ബാധ ഇപ്പോള്‍ സിംഗപ്പൂരിലും; രോഗ ലക്ഷണങ്ങളോടെ നാല് പേര്‍ ചികിത്സയില്‍, 11 പേര്‍ നിരീക്ഷണത്തില്‍

സിംഗപ്പൂര്‍: ലോകത്തെ ആശങ്കയിലാഴ്ത്തുന്ന കൊറോണ വൈറസ് ബാധ ഇപ്പോള്‍ സിംഗപ്പൂരിലേയ്ക്കും പടരുന്നു. രോഗ ലക്ഷണങ്ങളോടെ നാല് പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 11 പേര്‍ നിരീക്ഷണത്തിലുമാണ്. സിംഗപ്പൂരിലെ ...

കെറോണ; കൊച്ചിയിലെത്തിയ ചൈനീസ് യുവതി നിരീക്ഷണത്തില്‍, പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

കെറോണ; കൊച്ചിയിലെത്തിയ ചൈനീസ് യുവതി നിരീക്ഷണത്തില്‍, പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

കൊച്ചി: കൊറോണ വൈറസ് ബാധയില്‍ കേരളം അതീവ ജാഗ്രത പുലര്‍ത്തുകയാണ്. കേരളത്തിലേയ്ക്ക് എത്തുന്ന വിദേശികളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൊച്ചിയിലെത്തിയ 28കാരിയായ യുവതി നിരീക്ഷണത്തിലാണ്. ഇന്നലെ ...

കണ്ണൂരിലും കൊറോണ വൈറസ് ജാഗ്രത; നിരീക്ഷണത്തില്‍ കഴിയുന്നത് ചൈനയില്‍ നിന്നെത്തിയ 96 പേര്‍

കണ്ണൂരിലും കൊറോണ വൈറസ് ജാഗ്രത; നിരീക്ഷണത്തില്‍ കഴിയുന്നത് ചൈനയില്‍ നിന്നെത്തിയ 96 പേര്‍

കണ്ണൂര്‍: കണ്ണൂരിലും കൊറോണ വൈറസ് ജാഗ്രത. ചൈനയിലെ വുഹാനില്‍ നിന്ന് എത്തിയ 96 പേരാണ് കണ്ണൂരില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. വീടിന് പുറത്തിറങ്ങാതെ 28 ദിവസമാണ് ഇവര്‍ കര്‍ശന ...

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരും സജ്ജം; മണിക്കൂറുകള്‍ക്കുള്ളില്‍ ഒരുങ്ങിയത് 17 ഐസൊലേഷന്‍ വാര്‍ഡുകള്‍, തൃശ്ശൂരില്‍ കനത്ത ജാഗ്രത

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരും സജ്ജം; മണിക്കൂറുകള്‍ക്കുള്ളില്‍ ഒരുങ്ങിയത് 17 ഐസൊലേഷന്‍ വാര്‍ഡുകള്‍, തൃശ്ശൂരില്‍ കനത്ത ജാഗ്രത

തൃശ്ശൂര്‍: ചൈനയിലെ ജനങ്ങളുടെ ജീവന്‍ എടുത്ത കൊറോണ വൈറസ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. തൃശ്ശൂരിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനം വീണ്ടും ഭീതിയുടെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.