Tag: Corona Virus at Kerala

Covid updates | Bignewslive

നമുക്ക് ആശ്വസിക്കാം! ഏപ്രില്‍ പകുതിയോടെ കേരളത്തില്‍ കൊവിഡിനെ തടഞ്ഞു നിര്‍ത്താനാകുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍; സൗത്ത് കൊറിയന്‍ മാതൃകയില്‍ വ്യാപകമായ റാപിഡ് ടെസ്റ്റിനും ആലോചന

തിരുവനന്തപുരം: ഏപ്രില്‍ പകുതിയോടെ കേരളത്തില്‍ കൊവിഡ് 19 നെ തടഞ്ഞുനിറുത്താനാവുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ആത്മാവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്ത് ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നതാണ് പ്രതീക്ഷയ്ക്ക് വക നല്‍കുന്നത്. സംസ്ഥാനത്ത് നിലവില്‍ ...

സംസ്ഥാനത്ത് ഒരു ജീവന്‍ കൂടി എടുത്ത് കൊറോണ വൈറസ്; രണ്ടാമത്തെ മരണം തിരുവനന്തപുരത്ത്

സംസ്ഥാനത്ത് ഒരു ജീവന്‍ കൂടി എടുത്ത് കൊറോണ വൈറസ്; രണ്ടാമത്തെ മരണം തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. തിരുവനന്തപുരത്താണ് ഇത്തവണ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ അബ്ദുള്‍ അസീസ് (68) ആണ് മരിച്ചത്. ഈ മാസം ...

കേരളത്തിന് അടുത്ത 14 ദിവസം നിര്‍ണ്ണായകം; ഉപദേശം മാറ്റി, ഇനി നടപടി മാത്രമെന്ന് മന്ത്രി കടകംപള്ളി

കേരളത്തിന് അടുത്ത 14 ദിവസം നിര്‍ണ്ണായകം; ഉപദേശം മാറ്റി, ഇനി നടപടി മാത്രമെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: കൊറോണ വൈറസ് സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജനം പുറത്തിറങ്ങുന്ന നടപടിക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അടുത്ത 14 ദിവസം കേരളത്തിന് നിര്‍ണ്ണായകമാണെന്നും, ഇനി ഉപദേശമില്ല, ...

ചൈനയില്‍ നിന്നെത്തി പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ മരിച്ചു; സംസ്‌കാരം നീട്ടിവെയ്ക്കണമെന്ന് കുടുംബത്തോട് ആവശ്യപ്പെടും

ചൈനയില്‍ നിന്നെത്തി പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ മരിച്ചു; സംസ്‌കാരം നീട്ടിവെയ്ക്കണമെന്ന് കുടുംബത്തോട് ആവശ്യപ്പെടും

പത്തനംതിട്ട: ചൈനയില്‍ നിന്നെത്തി പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ മരിച്ചു. പത്ത് ദിവസം മുന്‍പാണ് വിദ്യാര്‍ത്ഥി നാട്ടില്‍ എത്തിയത്. വിദ്യാര്‍ത്ഥിയും അച്ഛനും തമ്മില്‍ അടുത്ത് ഇടപഴകിയിരുന്നോ ...

കര്‍ണാടകയില്‍ കൊറോണ ബാധിച്ച് മരിച്ചയാളെ പരിചരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തൃശ്ശൂരില്‍ ഐസൊലേഷനില്‍!

കര്‍ണാടകയില്‍ കൊറോണ ബാധിച്ച് മരിച്ചയാളെ പരിചരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തൃശ്ശൂരില്‍ ഐസൊലേഷനില്‍!

തൃശ്ശൂര്‍: കര്‍ണാടകയില്‍ കൊറോണ തബാധിച്ച് മരിച്ചയാളെ പരിചരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൃശ്ശൂരിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് വൈറസ് ബാധിച്ചയാളെ പരിചരിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ...

കൊവിഡ് 19; സംസ്ഥാനത്തിന് ആശ്വാസം പകര്‍ന്ന് പുതിയ റിപ്പോര്‍ട്ട്, മലപ്പുറം ജില്ലയില്‍ 130 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു

കൊവിഡ് 19; സംസ്ഥാനത്തിന് ആശ്വാസം പകര്‍ന്ന് പുതിയ റിപ്പോര്‍ട്ട്, മലപ്പുറം ജില്ലയില്‍ 130 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്തിന് ആശ്വാസം പകര്‍ന്ന് പുതിയ റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയില്‍ വിദഗ്ധ പരിശോധനാ ഫലം ലഭിച്ച 130 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ജില്ലാ കളക്ടര്‍ ജാഫര്‍ ...

കൊവിഡ് 19; കോട്ടയത്ത് ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരം, ആവശ്യമുള്ള എല്ലാ വൈദ്യസഹായങ്ങളും നല്‍കാന്‍ ശ്രമിക്കുകയാണെന്ന് അധികൃതര്‍

കൊവിഡ് 19; കോട്ടയത്ത് ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരം, ആവശ്യമുള്ള എല്ലാ വൈദ്യസഹായങ്ങളും നല്‍കാന്‍ ശ്രമിക്കുകയാണെന്ന് അധികൃതര്‍

കോട്ടയം: കൊവിഡ് 19 വൈറസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ നില ഗുരുതരമെന്ന് അധികൃതര്‍. 85കാരിയുടെ നില ഗുരുതരമായി തുടരുന്നതെന്ന് ഡോക്ടര്‍ പറയുന്നു. ...

കൊറോണ; ലക്ഷണങ്ങളുമായി പരിശോധനയ്‌ക്കെത്തിയയാള്‍ മുങ്ങി, അധികൃതരറിയാതെ കടന്നു കളഞ്ഞത് സൗദിയില്‍ നിന്നെത്തിയ കുമളി സ്വദേശി

കൊറോണ; ലക്ഷണങ്ങളുമായി പരിശോധനയ്‌ക്കെത്തിയയാള്‍ മുങ്ങി, അധികൃതരറിയാതെ കടന്നു കളഞ്ഞത് സൗദിയില്‍ നിന്നെത്തിയ കുമളി സ്വദേശി

പാലാ: കൊറോണ ലക്ഷണങ്ങളുമായി പാലാ ജനറല്‍ ആശുപത്രിയിലെത്തിയയാള്‍ ചികിത്സയ്ക്ക് കാത്തുനില്‍ക്കാതെ മുങ്ങി. സൗദിയില്‍നിന്നെത്തിയ കുമളി സ്വദേശിയാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ചരാത്രി 11-ഓടെയാണ് ...

കുവൈറ്റില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; വൈറസ് ബാധിച്ചത് ഇറാനില്‍ നിന്നെത്തിയ ആള്‍ക്ക്

കുവൈറ്റില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; വൈറസ് ബാധിച്ചത് ഇറാനില്‍ നിന്നെത്തിയ ആള്‍ക്ക്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നെത്തിയ വ്യക്തിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ ...

രോഗ ബാധയുടെ ഗൗരവം കണക്കിലെടുക്കണം, ചുമയും പനിയും ഉള്ളവര്‍ പൊങ്കാലയ്ക്ക് വരരുതെന്ന് ആരോഗ്യമന്ത്രി; ജാഗ്രതയില്‍ ആറ്റുകാല്‍ പൊങ്കാല

രോഗ ബാധയുടെ ഗൗരവം കണക്കിലെടുക്കണം, ചുമയും പനിയും ഉള്ളവര്‍ പൊങ്കാലയ്ക്ക് വരരുതെന്ന് ആരോഗ്യമന്ത്രി; ജാഗ്രതയില്‍ ആറ്റുകാല്‍ പൊങ്കാല

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാന ഒട്ടാകെ ആശങ്ക പടര്‍ന്നിരിക്കുകയാണ്. പത്തനംതിട്ടയിലെ അഞ്ച് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.