താനും തന്റെ ഭരണവും മോശമാണെങ്കില്‍ പിന്നെ എന്തിനാണ് മഹാസഖ്യം; കുടുംബാധിപത്യമാണ് ഇവരുടെയൊക്കെ ലക്ഷ്യമെന്നും പ്രധാനമന്ത്രി മോഡി!
തിരുപ്പൂര്‍: താനും മോശമാണ്, തന്റെ ഭരണവും മോശമാണെങ്കില്‍ പിന്നെന്തിനാണ് തനിക്കെതിരെ മഹാസഖ്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. തിരുപ്പൂരില്‍ ബിജെപിയുടെ മഹാറാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തന്നോടുള്ള എതിര്‍പ്പു മാത്രമാണീ ...