കുഞ്ഞനാണെങ്കിലും കോവയ്ക്ക ആളൊരു പുലിയാണ്; ആരോഗ്യ ഗുണങ്ങള്‍ നോക്കാം
കേരളത്തില്‍ ധാരാളമായി ലഭിക്കുന്ന നാടന്‍ പച്ചക്കറിയാണ് കോവയ്ക്ക. വള്ളിച്ചെടി പോലെ പടര്‍ന്നുപിടിക്കുന്ന ഈ സസ്യം ആരോഗ്യത്തിന് മികച്ച ഗുണം നല്‍കും. പ്രമേഹരോഗികള്‍ക്ക് നിര്‍ദേശിക്കുന്ന ഏറ്റവും മികച്ച ഭക്ഷണമാണിത്. ...