Tag: CM Pinarayi

കേന്ദ്രത്തെ വെല്ലുവിളിക്കാൻ തന്നെ തീരുമാനം; പൗരത്വ ഭേദഗതിക്ക് എതിരെ രാജ്യമൊട്ടാകെ മാധ്യമങ്ങളിലെ ആദ്യ പേജിൽ പരസ്യം നൽകി പിണറായി സർക്കാർ

കേന്ദ്രത്തെ വെല്ലുവിളിക്കാൻ തന്നെ തീരുമാനം; പൗരത്വ ഭേദഗതിക്ക് എതിരെ രാജ്യമൊട്ടാകെ മാധ്യമങ്ങളിലെ ആദ്യ പേജിൽ പരസ്യം നൽകി പിണറായി സർക്കാർ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായി സംയുക്ത സമരം നടത്തിയതിനും പ്രമേയം പാസാക്കിയതിനും പിന്നാലെ കേന്ദ്ര സർക്കാരിനെ വീണ്ടും വെല്ലുവിളിച്ച് കേരള സർക്കാർ. സാമൂഹ്യ വികസന സൂചികകളിൽ മാത്രമല്ല ...

മുണ്ടിന്റെ കോന്തലയിൽ കെട്ടിയിടാവുന്നവരല്ല ജനങ്ങളെന്ന് തെളിഞ്ഞെന്നു മുഖ്യമന്ത്രി പിണറായി

പ്രസംഗത്തിൽ ചിലരെ വിട്ടുകളഞ്ഞത് എന്തോ അപരാധമാണെന്ന മട്ടിലാണ് ചിലരുടെ പ്രചാരണം; ഔചിത്യം മനസിലാക്കാനുള്ള വിവേകം വേണമെന്ന് സിപിഐയോട് മുഖ്യമന്ത്രി

കണ്ണൂർ: ഭൂപരിഷ്‌കരണത്തിന്റെ അമ്പതാം വാർഷികത്തിൽ നടത്തിയ പ്രസംഗത്തിൽ മുൻമുഖ്യമന്ത്രി സി അച്യുത മേനോനെ പരാമർശിക്കാത്ത സംഭവത്തിൽ വിമർശിച്ച സിപിഐയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദമുണ്ടാക്കുന്നതിന് മുമ്പ് ...

കേരളത്തിലെ എല്ലാ ബാങ്കുകളിലും നിക്ഷേപം! ഇസാഫ് ബാങ്കില്‍ എംഎ യൂസഫലി 85.54 കോടിയുടെ നിക്ഷേപം നടത്തി

ഈ കസേരയൊക്കെ ചെറുത്; ഇതിലും നല്ല കസേരയിൽ ഇരിക്കാൻ യോഗ്യരാണ് പ്രവാസികൾ; ലോക കേരള സഭയെ തള്ളിക്കളഞ്ഞ പ്രതിപക്ഷത്തെ കൊട്ടി എംഎ യൂസഫലി

തിരുവനന്തപുരം: ലോക കേരളസഭയ്‌ക്കെതിരെ അനാവശ്യ അപവാദങ്ങൾ പ്രചരിപ്പിച്ച സംസ്ഥാനത്തെ പ്രതിപക്ഷത്തിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞ് പ്രവാസി വ്യവസായി എംഎ യൂസഫലി. ഇവിടെയിരിക്കാൻ കുറെ നല്ല കസേരകളുണ്ടാക്കി, അത് ആർഭാടമാണെന്നൊക്കെ ...

പൗരത്വം കേന്ദ്രത്തിന്റെ മാത്രം വിഷയമാണ്, സംസ്ഥാനം ഇടപെടേണ്ട; നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവർണർ

പൗരത്വം കേന്ദ്രത്തിന്റെ മാത്രം വിഷയമാണ്, സംസ്ഥാനം ഇടപെടേണ്ട; നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവർണർ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ നിയമസഭ ഐകകണ്‌ഠ്യേനെ പാസാക്കിയ പ്രമേയത്തെ തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭ പ്രമേയത്തിനു ഭരണഘടനാ, നിയമ സാധുതയില്ലെന്നും ഗവർണർ ...

ഇന്ത്യന്‍ വൈമാനികനായി രാജ്യം പ്രാര്‍ത്ഥനയില്‍; മോഡി വോട്ട് പിടിക്കാനായി തിരക്കിലും; പൊതുപരിപാടികള്‍ റദ്ദാക്കി കൂടെയെന്ന് കെസി വേണുഗോപാല്‍

രാഹുലിന്റെ കത്തിൽ വെട്ടിലായ യുഡിഎഫ് മറുവാദവുമായി രംഗത്ത്; മുഖ്യമന്ത്രി കത്ത് ദുരുപയോഗം ചെയ്‌തെന്ന് ആരോപണം

തൃശ്ശൂർ: ലോക കേരളസഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി കത്തയച്ചതോടെ വെട്ടിലായ യുഡിഎഫ് നേതാക്കൾ ജാള്യത മറയ്ക്കാൻ ന്യായങ്ങൾ നിരത്തി രംഗത്ത്. രാഹുൽ ഗാന്ധി സാമാന്യ മര്യാദയുടെ പേരിൽ ...

പ്രവാസി പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന ലോക കേരള സഭയേയും സർക്കാരിനേയും അഭിനന്ദിച്ച് രാഹുൽ ഗാന്ധി; വിട്ടുനിന്ന് വെട്ടിലായി യുഡിഎഫ് നേതാക്കൾ

പ്രവാസി പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന ലോക കേരള സഭയേയും സർക്കാരിനേയും അഭിനന്ദിച്ച് രാഹുൽ ഗാന്ധി; വിട്ടുനിന്ന് വെട്ടിലായി യുഡിഎഫ് നേതാക്കൾ

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാനായി ഒരുക്കിയ വേദിയായ ലോക കേരള സഭയ്ക്കും സംസ്ഥാന സർക്കാരിനും അഭിനന്ദനവുമായി രാഹുൽ ഗാന്ധി. സമ്മേളനം കോൺഗ്രസും യുഡിഎഫ് കക്ഷികളും ബഹിഷ്‌കരിച്ചതിനിടെയാണ് ...

മുണ്ടിന്റെ കോന്തലയിൽ കെട്ടിയിടാവുന്നവരല്ല ജനങ്ങളെന്ന് തെളിഞ്ഞെന്നു മുഖ്യമന്ത്രി പിണറായി

അവരെന്തോ പരിശുദ്ധന്മാർ, ഒരു തെറ്റും ചെയ്യാത്തവർ ചായകുടിക്കാൻ പോയപ്പോൾ അറസ്റ്റ് എന്ന ധാരണ വേണ്ട; പന്തീരങ്കാവ് അറസ്റ്റിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വീണ്ടും നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. അലൻ ഷുഹൈബ്, താഹ ...

രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ നിയമസഭയാകാന്‍ ഒരുങ്ങി കേരളം! ഒരു വര്‍ഷത്തിനകം നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍

പൗരത്വ ഭേദഗതി മതവിവേചനത്തിന് ഇടയാക്കും; പ്രവാസികളും ആശങ്കയിലെന്ന് മുഖ്യമന്ത്രി; എതിർത്ത് ബിജെപി

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയുടെ പ്രത്യേകയോഗത്തിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ നിയമം രാജ്യത്തിനകത്തും പ്രവാസികൾക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ...

അടൂരിനെതിരെ ബി ഗോപാലകൃഷ്ണൻ ഉപയോഗിച്ച ഭാഷതെറ്റ്; സോഷ്യൽമീഡിയ പോസ്റ്റ് സിപിഎം പ്രചാരണത്തിന് ഉപയോഗിക്കുന്നെന്നും ബിജെപി

ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയാൽ പാകിസ്താനിലേക്ക് പോകേണ്ടിവരും; എൻപിആർ പിണറായിയെ കൊണ്ട് തന്നെ നടപ്പാക്കിക്കും; ഭീഷണിയുമായി ബി ഗോപാലകൃഷ്ണൻ

കോഴിക്കോട്: ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവർ പാകിസ്താനിലേക്ക് പോകേണ്ടി വരുമെന്ന ഭീഷണിയുമായി ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ. എൻപിആറിനായുള്ള എല്ലാ നടപടികളും കേരളത്തിൽ നിർത്തിവെച്ച മുഖ്യമന്ത്രി പിണറായി വിജയനെയും ഗോപാലകൃഷ്ണൻ ...

വാളയാറിലെ കുഞ്ഞുങ്ങൾക്കായി ജ്വലിക്കട്ടെ പ്രതിഷേധം;മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്; പ്രതികരിച്ച് വി മുരളീധരൻ

കുടിയേറ്റക്കാരായ മുസ്ലിങ്ങൾക്ക് വർക്ക് പെർമിറ്റ് വേണമെങ്കിൽ അനുവദിക്കാം; നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ഗാലറിക്ക് വേണ്ടിയുള്ള പ്രകടനം മാത്രമെന്നും വി മുരളീധരൻ

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്ക് എതിരായി കേരളത്തിലെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നതിനെ വിമർശിച്ച് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ. ഭരണഘടന പദവിയിൽ ഇരിക്കുന്നവർ അരാജകത്വവാദികളാവുന്നെന്നും നിയമം ...

Page 25 of 38 1 24 25 26 38

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.