Tag: CM Pinarayi

സംസ്ഥാനത്തെ സ്‌കൂളുകളും മദ്രസകളും അടച്ചു; പരീക്ഷ മാത്രം നടത്തും; ഉത്സവങ്ങളും പള്ളിപെരുന്നാളുകളും വിവാഹവും ചടങ്ങ് മാത്രമാക്കണം; ശബരിമല ദർശനം വേണ്ട: നിർദേശങ്ങളുമായി സർക്കാർ

സംസ്ഥാനത്തെ സ്‌കൂളുകളും മദ്രസകളും അടച്ചു; പരീക്ഷ മാത്രം നടത്തും; ഉത്സവങ്ങളും പള്ളിപെരുന്നാളുകളും വിവാഹവും ചടങ്ങ് മാത്രമാക്കണം; ശബരിമല ദർശനം വേണ്ട: നിർദേശങ്ങളുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കൊറോണ (കോവിഡ് 19) ബാധിതരെ കണ്ടെത്തിയതോടെ കർശ്ശനമായ നടപടികൾക്ക് ഒരുങ്ങി സർക്കാർ. ഇത്തരത്തിൽ കൊറോണ ബാധ സംശയിക്കുന്നവർ വിവരങ്ങൾ മറച്ചുവെയ്ക്കുന്നതും ഐസൊലേഷന് തയ്യാറാകാത്തതും ...

വാളയാർ കേസിൽ പുനരന്വേഷണമോ സിബിഐ അന്വേഷണമോ നടത്തുമെന്നു മുഖ്യമന്ത്രി

സിഎജി റിപ്പോർട്ടിന്റെ പേരിൽ ബെഹ്‌റയെ മാറ്റാനാകില്ല; പ്രതിപക്ഷത്തിന്റെ ആ മോഹം നടക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് കേരളാ പോലീസിനെ പ്രതിരോധത്തിലാക്കിയതിനു പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ...

അവരോടു ജാതി ചോദിച്ചില്ല, മതം ചോദിച്ചില്ല, പൗരത്വം ചോദിച്ചില്ല; ചോദിച്ചത് ഇത്രമാത്രം, തലചായ്ക്കാൻ ഒരു ഇടമുണ്ടോ? വൈറലായി മുഖ്യമന്ത്രിയുടെ വാക്കുകൾ

അവരോടു ജാതി ചോദിച്ചില്ല, മതം ചോദിച്ചില്ല, പൗരത്വം ചോദിച്ചില്ല; ചോദിച്ചത് ഇത്രമാത്രം, തലചായ്ക്കാൻ ഒരു ഇടമുണ്ടോ? വൈറലായി മുഖ്യമന്ത്രിയുടെ വാക്കുകൾ

തിരുവനന്തപുരം: കേരളത്തിൽ രണ്ടു ലക്ഷം വീടുകൾ ലൈഫ് മിഷൻ പദ്ധതി പ്രകാരം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെയ്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ വൈറലാവുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ ...

സർക്കാർ ജനങ്ങൾക്കൊപ്പം! ലൈഫ് മിഷൻ വഴി പൂർത്തിയാക്കിയത് രണ്ട് ലക്ഷം വീടുകൾ; പ്രഖ്യാപനം നാളെ തിരുവനന്തപുരത്ത്

സർക്കാർ ജനങ്ങൾക്കൊപ്പം! ലൈഫ് മിഷൻ വഴി പൂർത്തിയാക്കിയത് രണ്ട് ലക്ഷം വീടുകൾ; പ്രഖ്യാപനം നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ലൈഫ് മിഷൻ വഴി സർക്കാർ സഹായത്തോടെ സംസ്ഥാനത്ത് പൂർാത്തിയായത് രണ്ട് ലക്ഷം വീടുകളുടെ നിർമ്മാണം. ചരിത്രം കുറിച്ചുകൊണ്ടാണ് എൽഡിഎഫ് സർക്കാർ ഈ പദ്ധതിയുടെ സമ്പൂർണ്ണ വിജയം ...

കസേരയുടെ മഹത്വം കാണിക്കുന്നത് കൊണ്ട് എല്ലാം പറയുന്നില്ല; സിഎഎ അനുകൂലിയാണ് മുഖ്യമന്ത്രി; ജമാഅത്തെ ഇസ്ലാമിയുടെ നാവായി മാറിയെന്ന വിമർശനത്തോട് കെമാൽ പാഷ

കസേരയുടെ മഹത്വം കാണിക്കുന്നത് കൊണ്ട് എല്ലാം പറയുന്നില്ല; സിഎഎ അനുകൂലിയാണ് മുഖ്യമന്ത്രി; ജമാഅത്തെ ഇസ്ലാമിയുടെ നാവായി മാറിയെന്ന വിമർശനത്തോട് കെമാൽ പാഷ

കൊച്ചി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട നിലപാടിനെ സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് കെമാൽ പാഷ. ഒരു മുസ്ലീം സംഘടനകളുമായി തനിക്ക് ബന്ധമില്ലെന്ന് ...

മുഖ്യമന്ത്രി ഇടപെട്ടത് സൗഹൃദപരമായും ക്ഷമാപണത്തോടെയും; ‘പിണറായിയുടെ ധാർഷ്ട്യം’ ആഘോഷിക്കുന്നവരോട് സുജ സൂസന്റെ കുറിപ്പ്

മുഖ്യമന്ത്രി ഇടപെട്ടത് സൗഹൃദപരമായും ക്ഷമാപണത്തോടെയും; ‘പിണറായിയുടെ ധാർഷ്ട്യം’ ആഘോഷിക്കുന്നവരോട് സുജ സൂസന്റെ കുറിപ്പ്

തിരുവനന്തപുരം: മലയാളം മിഷന്റെ പരിപാടിക്കിടെ സ്വാഗത പ്രാസംഗിക പ്രസംഗം പകുതിയാക്കും മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഇടക്ക് കയറി ഇടപെട്ട് ഉദ്ഘാടനം നടത്തി മടങ്ങിയ സംഭവത്തിൽ വിശദീകരണവുമായി ...

കെഎസ്ആർസി അപകടം; 19 പേർ മരിച്ചെന്ന് സ്ഥിരീകരണം; അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും; റിപ്പോർട്ട് തേടി ഗതാഗത മന്ത്രി

കെഎസ്ആർസി അപകടം; 19 പേർ മരിച്ചെന്ന് സ്ഥിരീകരണം; അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും; റിപ്പോർട്ട് തേടി ഗതാഗത മന്ത്രി

തിരുവനന്തപുരം: കോയമ്പത്തൂരിലെ അവിനാശിയിലുണ്ടായ അപകടത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി എസി വോൾവോ ബസും കണ്ടെയ്‌നർ ...

മാലിന്യത്തിൽ നിന്നും കർണാടകയെ രക്ഷിച്ച് കേരള സർക്കാർ; മുഖ്യമന്ത്രി പിണറായിയോട് നന്ദി പറഞ്ഞ് യെദിയൂരപ്പ

മാലിന്യത്തിൽ നിന്നും കർണാടകയെ രക്ഷിച്ച് കേരള സർക്കാർ; മുഖ്യമന്ത്രി പിണറായിയോട് നന്ദി പറഞ്ഞ് യെദിയൂരപ്പ

ബംഗളൂരു: കർണാടകത്തിന്റെ അതിർത്തി ജില്ലകളിൽ മാലിന്യം തള്ളുന്നതിന് എതിരെ ശക്തമായ നടപടികൾ എടുത്തതിന് മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിയിച്ച് കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. കർണാടകയിലെ അതിർത്തി ...

മലയാള മാധ്യമ രംഗത്തെ അതികായൻ; എംഎസ് മണിയുടെ വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി

മലയാള മാധ്യമ രംഗത്തെ അതികായൻ; എംഎസ് മണിയുടെ വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാള മാധ്യമ രംഗത്തെ അതികായനായ എംഎസ് മണിയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കൗമുദിയുടെയും കലാ കൗമുദിയുടെയും മുഖ്യ പത്രാധിപർ എന്ന നിലയിൽ ...

കര്‍ഷക ആത്മഹത്യ: മോറട്ടോറിയം പ്രഖ്യാപനത്തില്‍ ബാങ്കുകളുടെ അംഗീകാരം തേടി സര്‍ക്കാര്‍; യോഗം ഇന്ന്

സിഎജി റിപ്പോർട്ടിന് മറുപടി നിയമസഭയിൽ തരാം; ഡിജിപിയെ മാറ്റാൻ ആവശ്യപ്പെടുന്ന കത്ത് ലഭിച്ചില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളാ പോലീസ് നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയ സിഎജി റിപ്പോർട്ടിന്മേൽ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കുമെന്ന് വീണ്ടും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ മറുപടി നിയമസഭയിൽ ...

Page 22 of 38 1 21 22 23 38

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.