കൊവിഡില്‍ ജീവന് രക്ഷിക്കാന്‍ അലോപ്പതിയെ തന്നെ ആശ്രയിക്കുന്നതാണ് നല്ലത്, മറ്റ് ചികിത്സകള്‍ തേടാതിരിക്കൂ; മുന്നറിയിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് കൊവിഡ് വ്യപകമായി പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. ജീവന് രക്ഷിക്കാന്‍ അലോപ്പതി ചികിത്സ തന്നെയാണ് നല്ലത്, കൊവിഡിന് ...