ടോയ്ലെറ്റ് കഴുകുന്ന ടൗവ്വല് ഉപയോഗിച്ച് കുടിക്കുന്ന ഗ്ലാസ് വൃത്തിയാക്കി ഹോട്ടല്‍ ജീവനക്കാരി! ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്ത്
ബീജിങ്: വളരുന്ന സമൂഹത്തിലെ ഉയരുന്ന സ്റ്റാറ്റസിനു പിന്നാലെ ജീവിതരീതിയും മാറുന്നത് പതിവാണ്. അത് ധരിക്കുന്ന വസ്ത്രമായാലും കഴിക്കുന്ന ഭക്ഷണമായാലും. പണം എത്ര കൊടുത്താലും വൃത്തിയും വെടുപ്പും ഉള്ള ...