നെടുമ്പാശ്ശേരി വിമാനത്താവളം വഴി വീണ്ടും കള്ളക്കടത്ത്; 20 ലക്ഷം രൂപയുടെ വിദേശ സിഗരറ്റുമായി കാസര്‍കോട് സ്വദേശി പിടിയില്‍
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം കള്ളക്കടത്തുക്കാരുടെ വിഹാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തില്‍ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടു വന്ന ഇരുപത് ലക്ഷം രൂപയുടെ വിദേശ സിഗരറ്റുകളാണ് കസ്റ്റംസ് ഇന്ന് ...