നൂറ്റിയൊന്നാം വയസ്സിലും നാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ട അധ്യാപകന്; ദുരിതാശ്വാസ നിധിയിലേക്ക് കാല് ലക്ഷം നല്കി ചിത്രന് നമ്പൂതിരിപ്പാട്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിയപ്പെട്ട അധ്യാപകന്റെ പങ്ക് കൂടി കോവിഡ് ദുരിതാശ്വാസനിധിയിലേക്ക്. ചരിത്രകാരനും യാത്രികനുമായ പി ചിത്രന് നമ്പൂതിരിപ്പാടാണ് ദുരിതാശ്വാസ നിധിയിലേക്ക് കാല് ലക്ഷം രൂപ ...