പാര്‍സല്‍ ബിരിയാണിയില്‍ ‘അട്ട’; വൃത്തി ഇല്ലാതെ ഭക്ഷണം തയ്യാറാക്കിയ ഹോട്ടലിന് പൂട്ട്
ഹരിപ്പാട്: പാര്‍സല്‍ വാങ്ങിയ ബിരിയാണിയില്‍ അട്ടയെ ലഭിച്ചെന്ന് പരാതി. ഡാണാപ്പടിയിലെ മദീന ഹോട്ടല്‍ നഗരസഭാ ആരോഗ്യവിഭാഗം പൂട്ടിച്ചു. കോഴി ബിരിയാണിയില്‍ അട്ടയെ ലഭിച്ചെന്ന പരാതിയുമായി എരിക്കാവ് സ്വദേശികളാണ് ...