മരിച്ചുപോയ അച്ഛന്റെ നമ്പറിലേയ്ക്ക് തുടര്‍ച്ചയായി സന്ദേശം അയച്ചു; നാലുവര്‍ഷത്തിന് ശേഷം ഞെട്ടിച്ച് മറുപടി, പങ്കുവെച്ച് മകള്‍
മറ്റാരേക്കാളും അച്ഛനോട് പെണ്‍കുട്ടികള്‍ക്കാണ് ഒരുപടി സ്നേഹം മുന്നിട്ട് നില്ക്കുക എന്നാണ് പൊതുവെ പറയുന്നത്. ഇതിന് ശരിവെയ്ക്കുന്ന ഒട്ടനവധി അനുഭവ കുറിപ്പുകളും ജീവിതവും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ ...