‘ആരോപണത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യാന്‍ തുടങ്ങിയാല്‍ ഇതിന് മുന്‍പ് ഭൂമി തട്ടിപ്പ് കേസ് ആരോപിക്കപ്പെട്ട ഒരു ഐഎഎസ് ഉദ്യോഗസ്ഥയെ അന്വേഷണം കൂടാതെ സസ്പെന്‍ഡ് ചെയ്യേണ്ടതായിരുന്നതല്ലേ’; ഭാര്യയുടെ പേരെടുത്ത് പറയാതെ ശബരീനാഥനെ വായടപ്പിച്ച് മറുപടിയുമായി എംബി രാജേഷ്
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് ശബരീനാഥൻ എം എൽ എ യ്ക്ക് എട്ടിന്റെ പണി നല്കി സിപിഎം നേതാവും മുന്‍ ...