ഡോക്ടർമാർ നിർദേശിച്ചിട്ടും ചന്ദ്രശേഖർ ആസാദിന്റെ രക്തം മാറ്റിയില്ല; ജയിലിലേക്ക് തിരിച്ച് കൊണ്ടുപോയി
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം തിരിച്ച് ജയിലിലേക്ക് കൊണ്ടുപോയി. അസുഖ ബാധിതനായ ...