പാലക്കാട് നഗരസഭ ബിജെപി ചെയർപേഴ്സൺ രാജിവെച്ചു
പാലക്കാട്: പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ രാജിവച്ചു. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലാണ് ചെയര്‍പേഴ്സണ്‍ പ്രിയ അജയനാണ് രാജിവച്ചത്. കാലാവധി പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം ബാക്കിയിരിക്കെയാണ് ചെയര്‍പേഴ്സണ്‍ രാജിവെച്ചത്. ...