നിനക്ക് ദേഷ്യം വരുന്നുണ്ടോ പറയടാ… നിനക്ക് തല്ലാന്‍ തോന്നുണ്ടോ തല്ലടാ…! വൈറലായി പൂച്ചകുട്ടികളുടെ ടിക് ടോക് വീഡിയോ
ടിക് ടോക്കിലുള്ള രസകരമായ കുറേ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരക്കുന്നുണ്ട്. അവയില്‍ ചില വീഡിയോകള്‍ വന്‍ ഹിറ്റായി മാറി കഴിഞ്ഞു. കൊച്ചുകുട്ടികളും വല്ല്യമ്മമാരും ഒക്കെ മാസ് ഡയലോഗുകള്‍ ...