ഷൈലജ ടീച്ചറെ സിനിമേലെടുത്തോ? വൈറസ് കാസ്റ്റിങ്ങില്‍ അമ്പരന്ന് കേരളം!
ആരാധകരുടെ വലിയ പ്രതീക്ഷകള്‍ക്കും കാത്തിരിപ്പുകള്‍ക്കും ഒടുവില്‍ ഇന്നലെയാണ് ആഷിഖ് അബു ചിത്രം വൈറസിന്റെ ട്രെയിലര്‍ പുറത്തു വന്നത്. സമൂഹമാധ്യമങ്ങളിലടക്കം ചിത്രത്തിന്റെ ട്രെയിലറിന് വന്‍വരവേല്‍പ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന് ഗംഭീര ...