Tag: case

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്;  മുഖ്യ സൂത്രധാരനെ തിരിച്ചറിഞ്ഞു

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്; മുഖ്യ സൂത്രധാരനെ തിരിച്ചറിഞ്ഞു

കൊച്ചി: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ നിര്‍ണ്ണായക തെളിവ് ലഭിച്ചതായി പോലീസ്. കേസിലെ മുഖ്യ സൂത്രധാരനെ ക്രൈം ബ്രാഞ്ച് തിരിച്ചറിഞ്ഞു. ലീനയുടെ കൈയ്യില്‍ നിന്നും പണം തട്ടാന്‍ ...

സ്ത്രീകളുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേസുകള്‍ സംസ്ഥാനത്ത് വേറെയുണ്ട്, നടിക്ക് എന്തിന് പ്രത്യേക പരിഗണന നല്‍കണം; ദിലീപ്

സ്ത്രീകളുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേസുകള്‍ സംസ്ഥാനത്ത് വേറെയുണ്ട്, നടിക്ക് എന്തിന് പ്രത്യേക പരിഗണന നല്‍കണം; ദിലീപ്

കൊച്ചി: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസിന്റെ വിചാരണ വേറെ കോടതിയിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ...

പ്രതിഫലം വാങ്ങി പരിപാടിയില്‍ പങ്കെടുത്തില്ല; നടി സൊനാക്ഷി സിന്‍ഹയ്‌ക്കെതിരെ വഞ്ചന കുറ്റത്തിന് കേസ്

പ്രതിഫലം വാങ്ങി പരിപാടിയില്‍ പങ്കെടുത്തില്ല; നടി സൊനാക്ഷി സിന്‍ഹയ്‌ക്കെതിരെ വഞ്ചന കുറ്റത്തിന് കേസ്

ബോളിവുഡ് താരസുന്ദരി സൊനാക്ഷി സിന്‍ഹയ്‌ക്കെതിരെ വഞ്ചന കുറ്റത്തിന് പോലീസ് കേസെടുത്തു. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി താരം പണം വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. ഡല്‍ഹിയില്‍ സെപ്റ്റംബര്‍ 30ന് സംഘടിപ്പിച്ച ...

തെളിവുകളുടെ അഭാവം; അലിഗഡ് വിദ്യാര്‍ത്ഥികള്‍ക്കെതിരായ രാജ്യദ്രോഹ കുറ്റം പോലീസ് പിന്‍വലിച്ചു

തെളിവുകളുടെ അഭാവം; അലിഗഡ് വിദ്യാര്‍ത്ഥികള്‍ക്കെതിരായ രാജ്യദ്രോഹ കുറ്റം പോലീസ് പിന്‍വലിച്ചു

അലിഗഡ്: പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് പറഞ്ഞ് അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം പോലീസ് പിന്‍വലിച്ചു. സര്‍വ്വകലാശാലയിലെ പതിനാല് വിദ്യാര്‍ത്ഥികളുടെ പേരിലാണ് കുറ്റം ...

‘വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചു’ ;ആരോപണവുമായി ശരത് ലാലിന്റെ അച്ഛന്‍

കാസര്‍കോട് ഇരട്ട കൊലപാതകം; കേസ് നാളെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

കാസര്‍കോട്: പെരിയ ഇരട്ട കൊലപാതക കേസ് ക്രൈംബ്രാഞ്ച് നാളെ ഏറ്റെടുക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പേരെയും പിടികൂടിയെന്നാണ് ലോക്കല്‍ പോലീസിന്റെ അവകാശവാദം. പ്രതികളെ സഹായിച്ച ചിലരെ ...

‘വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചു’ ;ആരോപണവുമായി ശരത് ലാലിന്റെ അച്ഛന്‍

കാസര്‍കോട് ഇരട്ട കൊലപാതകം; വടിവാളുകളും കത്തിച്ച വസ്ത്രവും കണ്ടെടുത്തു

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. മൂന്ന് വാളുകളാണ് കൊല നടന്ന സ്ഥലത്തിന് അടുത്തുള്ള കെട്ടിടത്തില്‍ നിന്നും പോലീസ് കണ്ടെടുത്തത്. ...

നിലവിലെ സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് റാഫേല്‍ കരാറില്‍ പങ്കാളികളാവാന്‍ താല്‍പര്യമില്ല; എച്ച്എഎല്‍ ചെയര്‍പേഴ്സണ്‍ ആര്‍ മാധവന്‍

നിലവിലെ സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് റാഫേല്‍ കരാറില്‍ പങ്കാളികളാവാന്‍ താല്‍പര്യമില്ല; എച്ച്എഎല്‍ ചെയര്‍പേഴ്സണ്‍ ആര്‍ മാധവന്‍

ന്യൂഡല്‍ഹി: നിലവിലെ സാഹചര്യത്തില്‍ റാഫേല്‍ കരാറില്‍ ദസ്സോയുടെ ഇന്ത്യന്‍ പങ്കാളികളാവാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് എച്ച്എഎല്‍ ചെയര്‍പേഴ്സണ്‍ ആര്‍ മാധവന്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എച്ച്എഎല്‍ സ്വന്തമായ ...

സുനന്ദാപുഷ്‌കറിന്റെ മരണം; കേസിന്റെ വാദം കേള്‍ക്കുന്നത് മാര്‍ച്ച് ഏഴിലേക്ക് മാറ്റി

സുനന്ദാപുഷ്‌കറിന്റെ മരണം; കേസിന്റെ വാദം കേള്‍ക്കുന്നത് മാര്‍ച്ച് ഏഴിലേക്ക് മാറ്റി

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി വാദം കേള്‍ക്കുന്നത് മാര്‍ച്ച് ഏഴിലേക്ക് മാറ്റിവെച്ചു. സുനന്ദപുഷ്‌കറിന്റെ മരണത്തിന് ഉത്തരവാദി ശശി തരൂരാണെന്നാണ് ...

റെയില്‍വേ ഗേറ്റ് തുറക്കാത്തതിനെ പേരില്‍ ഗേറ്റ് കീപ്പര്‍ക്കെതിരെ ആക്രമണം; മൂന്നുപേര്‍ പിടിയില്‍

റെയില്‍വേ ഗേറ്റ് തുറക്കാത്തതിനെ പേരില്‍ ഗേറ്റ് കീപ്പര്‍ക്കെതിരെ ആക്രമണം; മൂന്നുപേര്‍ പിടിയില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ തൈക്കാട്ടുശ്ശേരിയില്‍ റെയില്‍വേ ഗേറ്റ് തുറക്കാത്തതിനെ പേരില്‍ ഗേറ്റ് കീപ്പറെ ആക്രമിച്ച കേസില്‍ മൂന്ന് പേരെ ഒല്ലൂര്‍ പോലീസ് പിടികൂടി. തലോര്‍ സ്വദേശികളായ വിശ്വജിത്ത്, വിഷ്ണു, ...

തലയിലും കഴുത്തിലും ആഴത്തിലേറ്റ വെട്ട്; കൃപേഷിന്റെ തല പതിമൂന്ന് സെന്റിമീറ്റര്‍ ആഴത്തില്‍ വെട്ടേറ്റ് പിളര്‍ന്ന നിലയില്‍

കാസര്‍കോട് ഇരട്ടക്കൊലപാതകം; കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും

കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇന്നലെ അറസ്റ്റ് ചെയ്ത ഏച്ചിലടുക്കം സ്വദേശി സജി ജോര്‍ജിനെ ഇന്ന് കോടതിയില്‍ ...

Page 20 of 30 1 19 20 21 30

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.