റോഡ് വികസനത്തിനായി ആരാധനാലയങ്ങൾ മാറ്റി സ്ഥാപിക്കാൻ എല്ലാ വിശ്വാസികളും തയ്യാറാകണം; കൊവ്വൽ ക്ഷേത്രഭാരവാഹികളെ അഭിനന്ദിച്ചും മാർ ആലഞ്ചേരി
കൊച്ചി: ദേശീയ പാതയ്ക്കായി സ്ഥലം ഏറ്റെടുത്ത് പ്രവർത്തനങ്ങൾ തുടരുന്നതിനിടെ റോഡ് വികസനത്തിനായി ആരാധനാലയങ്ങൾ പൊളിക്കുന്നതിനെ സ്വാഗതം ചെയ്ത് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഗതാഗത ആവശ്യങ്ങൾക്കായി കുരിശടികളോ ...