ഷാര്‍ജയില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ വാഹനത്തിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
ഷാര്‍ജ: പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ വാഹനത്തിന് തീപിടിച്ചു. യാത്രക്കാരായിരുന്ന സ്ത്രീയും പുരുഷനും അത്ഭുതകരമായി രക്ഷപ്പെട്ടു. ഷാര്‍ജ നസ്വയിലെ പെട്രോള്‍ പമ്പിലായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ...