ആലപ്പുഴയില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു, അന്വേഷണം
ആലപ്പുഴ: താമരക്കുളത്ത് വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു. കായംകുളത്തു നിന്നും അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. താമരക്കുളം ഒന്നാം മൈല്‍ മുകളച്ചത്ത് എംഎസ് ഡെക്കറേഷര് ആന്റ് ...