റിപ്പബ്ലിക് ദിന പരേഡില്‍ പുരുഷ സേനാവിഭാഗത്തെ നയിച്ച് ക്യാപ്റ്റന്‍ ടാനിയ ഷെര്‍ഗില്‍!
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ പുരുഷന്മാര് മാത്രമുള്ള സൈന്യത്തെ നയിച്ച് 26കാരി ടാനിയ ഷേര്‍ഗില്‍. റിപ്പബ്ലിക് ദിന പരേഡ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് സൈന്യത്തെ വനിത ...