ലോക്സഭ തെരഞ്ഞെടുപ്പ്; നാലാം ഘട്ട പരസ്യ പ്രചാരണം അവസാനിച്ചു; തിങ്കളാഴ്ച 71 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്
ന്യൂഡല്‍ഹി; പതിനെഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട പരസ്യ പ്രചാരണം അവസാനിച്ചു. ഒമ്പത് സംസ്ഥാനങ്ങളിലായി 71 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക. മധ്യപ്രദേശ്, രാജസ്ഥാന്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ...