ട്രോളി ബാഗിന്റെ പിടിയില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമം; കൊടുവളളി സ്വദേശി പിടിയില്‍
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ 1.3 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി. ട്രോളി ബാഗിന്റെ പിടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. സ്പൈസ് ജെറ്റ് ...