തൊടുപുഴയില്‍ നൈറ്റ് പട്രോളിങ്ങിനിടെ വനിത എസ്ഐയെ ജീപ്പിനുള്ളില്‍ അപമാനിക്കാന്‍ ശ്രമം; പോലീസ് ഡ്രൈവര്‍ക്ക് സസ്പെന്ഷന്
തൊടുപുഴ: തൊടുപുഴില് വനിത എസ്ഐയ്ക്ക് നേരെ അപമാനിക്കാന്‍ ശ്രമം. പോലീസ് ജീപ്പിനുള്ളില്‍ വെച്ചാണ് പോലീസ് ഡ്രൈവര്‍ അപമാനിക്കാന്‍ ശ്രമം നടത്തിയത്. സംഭവത്തില്‍ പോലീസ് ഡ്രൈവറായ സിയാദിനെ സസ്പെന്റ് ...