പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യ! ‘ ബലാക്കോട്ട് ബോംബുകള്‍ ‘ വാങ്ങാന്‍ ഇസ്രായേലുമായി കരാറില്‍ ഒപ്പുവെച്ചു
ന്യൂഡല്‍ഹി: പാകിസ്താനിലെ ബാലാകോട്ടില്‍ ഇന്ത്യ മിന്നലാക്രമണത്തിന് ഉപയോഗിച്ച 'സ്പൈസ് 2000' ബോംബുകള്‍ കൂടുതല്‍ വാങ്ങാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. ഇസ്രായേലില്‍ നിന്ന് 300 കോടി രൂപയ്ക്ക് 100 സ്പൈസ് ...