Tag: bus workers

ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചു; കോതമംഗലത്തും അടിമാലിയിലും മിന്നല്‍ പണിമുടക്ക്

ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചു; കോതമംഗലത്തും അടിമാലിയിലും മിന്നല്‍ പണിമുടക്ക്

കോതമംഗലം: കോതമംഗലത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. ജീവനക്കാരനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് അടിമാലിയിലും ജീവനക്കാര്‍ പണിമുടക്കിലാണ്.

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.