ഭ്രൂമ്രയെ കുറിച്ചുള്ള ചോദ്യം; ഗോസിപ്പുകളോട് പ്രതികരിക്കാനില്ലെന്ന് അനുപമ പരമേശ്വരന്
ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ഭ്രൂമ്ര ട്വിറ്ററില്‍ നടി അനുപമ പരമേശ്വരനെ ഫോളോ ചെയ്തത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു. ഭ്രൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്ത ...