ഞങ്ങള്‍ പ്രണയത്തിലാണ്, ഒരുമിക്കാന്‍ സമ്മതിക്കണം; സമ്മതം മൂളി വീട്ടുകാര്‍, കുടുംബാംഗങ്ങളുടെ ആശീര്‍വാദത്തോടെ അമിതിനും ആദിത്യനും മാംഗല്യം
കുടുംബാംഗങ്ങളുടെ ആശീര്‍വാദത്തോടെ ഇന്ത്യന്‍ യുവാക്കളായ അമിതിനും ആദിത്യനും അമേരിക്കയില്‍ സ്വപ്ന മാംഗല്യം. ന്യൂജഴ്സിയില്‍ ജനിച്ച് അവിടെ ഡാന്‍സ് കമ്പനി നടത്തുന്ന ഇരുവരും ന്യൂജഴ്സിയില്‍ വച്ച് നടന്ന ചടങ്ങിലാണ് ...