രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ അസമില്‍ അഞ്ചിടത്ത് സ്ഫോടനം
ഗുവാഹത്തി: അസമില്‍ അഞ്ചിടത്ത് സ്ഫോടനം നടന്നു. രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. അസമിലെ ദിബ്രുഗഡ്, സൊണാരി ജില്ലകളിലെ അഞ്ചിടത്താണ് സ്ഫോടനം ഉണ്ടായത്. ശക്തിയേറിയ ഗ്രനേഡ് ...